79
എസ്‌എസ്‌എൽസി ഫലം നാളെ (14/07/2021) 2 ന്
എസ്‌എസ്‌എല്‍സി പരിക്ഷാ ഫലം നാളെ ഉച്ചകഴിഞ്ഞു രണ്ടിനു മന്ത്രി വി. ശിവന്‍കുട്ടി (പഖ്യാപിക്കും. ടിഎച്ചഎസ്‌എല്‍സി, ടിഎച്ച്‌എസ്‌എല്‍സി (ഹിയറിങ് ഇംപെയേഡ്), എസ്‌എസ്‌എല്‍സി (ഹിയറിങ് ഇംപെയേഡ്), എഎച്ച്‌എസ്‌എല്‍സി ഫലങ്ങളും ഒപ്പം പ്രഖ്യാപിക്കും.
ഫലം ലഭിക്കുന്ന വെബ്സൈറ്റുകൾ
http://results.kerala.nic.in
keralapareekshabhavan.in Result 2024 – SSLC, Plus Two, KTET, LSS USS
http://sslcexam.kerala.gov.in
www.results.kite.kerala.gov.in