Friday, October 11, 2024
Home » ആധാർ-പാൻ ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് എങ്ങനെ നിങ്ങൾക്ക് പരിശോധിക്കാം?

ആധാർ-പാൻ ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് എങ്ങനെ നിങ്ങൾക്ക് പരിശോധിക്കാം?

by Editor

ആധാർ കാർഡും പാൻ കാർഡും തമ്മിൽ ലിങ്ക് ചെയ്യാൻ സാധിക്കുന്ന അവസാന തീയതി 2023 മാർച്ച് 31-ാണ്. പലരും ഇതിനോടകം തന്നെ ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിച്ചിരിക്കും. എന്നാൽ ചിലർക്കെങ്കിലും ഇവ ബന്ധിപ്പിച്ചിട്ടുണ്ടോ എന്നൊരു സംശയം ബാക്കി ഉണ്ടാകാം. അങ്ങനെ ഉള്ളവർക്ക് ആധാർ-പാൻ ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാനായി ഒരു വഴിയുണ്ട്.

ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റ്  (https://www.incometax.gov.in/iec/foportal/) സന്ദർശിച്ച് ‘ലിങ്ക്-ആധാർ പാൻ സ്റ്റാറ്റസ്’ എന്ന ടാബ് ക്ലിക്ക് ചെയ്ത് ആധാർ കാർഡ് നമ്പർ, പാൻ നമ്പർ എന്നിവ നൽകിയാൽ ഇവ രണ്ടും ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് അറിയാൻ സാധിക്കും.

ലിങ്ക്-ആധാർ പാൻ സ്റ്റാറ്റസ് ലിങ്ക്: https://eportal.incometax.gov.in/iec/foservices/#/pre-login/link-aadhaar-status

How to Check Link Aadhaar Status

You may also like

Leave a Comment

-
00:00
00:00
Update Required Flash plugin
-
00:00
00:00
koottukaari mal.png

നിങ്ങളുടെ സ്വന്തം കൂട്ടുകാരി…

Edtior's Picks

Latest Articles

Copyright ©  Koottukaari.com