116
ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ ഒരു വെഡിങ് ഫോട്ടോ ഷൂട്ട് വൈറലായിരിക്കുകയാണ്. അരുൺ – അശ്വതി ദമ്പതികളുടെ വെഡിങ് ഫോട്ടോസാണ് വൈറലായിരിക്കുന്നത് .മോഡേൺ ലുക്കിൽ വിവാഹ സാരി കയ്യിൽ പിടിച്ച് നിൽക്കുന്ന വധുവാണ് ചിത്രങ്ങളിൽ. മോനിസ് വെഡിങ് മൂവീസ് ആണ് ഈ വെഡിങ് ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്.
കൂടുതൽ ഫോട്ടോസ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.