62
മലയാളം നടി ദുര്‍ഗ കൃഷ്ണ വിവാഹിതയാകുന്നു. നിര്‍മാതാവും ബിസിനസുകാരനുമായ അര്‍ജുന്‍ രവീന്ദ്രനാണ് വരന്‍. ഏപ്രില്‍ 5 നാണ് വിവാഹം. താരം സേവ് ദി ഡേറ്റ് ചിത്രങ്ങൾ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
കഴിഞ്ഞ നാലു വര്‍ഷമായി അര്‍ജുനുമായി പ്രണയത്തിലായിരുന്ന ദുര്‍ഗ സോഷ്യല്‍ മീഡിയയിലൂടെ നേരത്തെയും അര്‍ജുനുമൊത്തുള്ള ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.