66
നടി അഹാന കൃഷ്ണയുടെ പുതിയ ഫോട്ടോഷൂട്ട് വൈറൽ ആവുന്നു. അറേബ്യൻ രീതിയിലുള്ള വസ്ത്രമണിഞ്ഞു അൽപം ഗ്ലാമറസ്സായാണ് അഹാന പുതിയ ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെടുന്നത്.
വഫാറായാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഡിസൈനർ & സ്റ്റൈലിസ്റ്റ് – അസാനിയ നസ്രിൻ, മേക്കപ്പ് & ഹെയർ – ശിവയാണ്.
ഇതിനോടകം സോഷ്യൽ മീഡിയിയിൽ വൈറലായ അഹാനയുടെ ഫോട്ടോസ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.