86
ബിഗ് ബോസ് മലയാളം മത്സരാർത്ഥി ഋതു മന്ത്രയുടെ കിടിലൻ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ നിറയുന്നത്. സിംഗറും മോഡലുമായ ഋതു മന്ത്രയെയാണ് സോഷ്യൽ മീഡിയ ഇപ്പോൾ കൂടുതലായി തിരയുന്നത്. ഋതുവിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഇപ്പോൾ ഫോളോവേഴ്സ് കൂടി കൊണ്ടിരിക്കുകയാണ്.
ഋതുവിനായി ഫാൻ ഗ്രൂപ്പുകളും ആർമികളും രൂപപ്പെട്ടിരിക്കുകയാണ്. ഫാൻ ഗ്രൂപുകളിൽ ഋതുവിന്റെ ചിത്രങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുവാണ്.
ഋതുവിന്റെ കൂടുതൽ കിടിലൻ ഫോട്ടോസ് ചിത്രങ്ങൾ ചുവടെ കാണാം.
ഋതു മന്ത്രയുടെ കൂടുതൽ കിടിലൻ ഫോട്ടോസ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.