മോഡലും നടിമായ ഗൗരി സിജി മാത്യൂസിന്റെ കിടിലൻ ഫോട്ടോസ്
previous post
കഴിഞ്ഞ ആറു വർഷത്തിൽ ഏറെയായി മോഡലിങ്ങിൽ രംഗത്തുള്ള ആൾ ആണ് ഗൗരി സിജി മാത്യൂസ്.
ഈ അടുത്ത കാലത്ത് ലെസിബിയൻ ഫോട്ടോഷൂട്ടു വഴി ഗൗരി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ പുതിയ ഫോട്ടോഷൂട് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കൂടി പുറത്തു വിട്ടിരിക്കുവാണ്.
ഗൗരി സിജി മാത്യൂസിന്റെ പുതിയ ഫോട്ടോകൾ കാണാം.