86
നടി നവ്യ നായരുടെ ബനാറസി സാരിയിലുള്ള പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്നത്തെ ഉദ്ഘാടനത്തിന് വേണ്ടി ഞാൻ ഒരുങ്ങിയപ്പോൾ എന്ന ക്യാപ്ഷനൊപ്പമാണ് നവ്യ ചിത്രങ്ങൾ പങ്കുവച്ചത്.
വയലറ്റ് നിറത്തിലുള്ള ബ്രൊക്കെയ്ഡ് ബനാറസി സാരിയിലാണ് നവ്യാ. അതിനു ചേരുന്ന കമ്മലും നെക്പീസും മോതിരവും ചിത്രങ്ങളിൽ കാണാം.