125
മലയാളം നടി സാനിയ അയ്യപ്പൻ പോസിറ്റീവ് ചിന്തകൾ അടങ്ങുന്ന ക്യാപ്‌ഷനോട് കൂടി പുതിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ. പോസ്റ്റ് ചെയ്തു. പച്ച നിറമുള്ള വസ്ത്രങ്ങൾ അണിഞ്ഞ് കടൽക്കരയിൽ പോസ് ചെയ്യുന്ന ചിത്രങ്ങളാണ് സാനിയ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഫോട്ടോഷൂട്ട് ചിത്രങ്ങളുടെ ലൊക്കേഷൻ കൊച്ചിയാണ്. നേരത്തെ നടി കോവിഡ് പോസിറ്റീവ് ആവുകയും അത് തരണം ചെയ്യുകയും ചെയ്തിരുന്നു
സാനിയ അടുത്തിടെ കൃഷ്ണൻകുട്ടി പണി തുടങ്ങി എന്ന സിനിമയിലെ നായികാ വേഷം ചെയ്തിരുന്നു. കൂടാതെ മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റിലും’ സാനിയ വേഷമിട്ടിട്ടുണ്ട്.
ഫോട്ടോസ് എടുത്തിരിക്കുന്നത് അഞ്ജന അന്ന ഫോട്ടോഗ്രാഫി ആണ്.