ജനപ്രിയ നടിയും അവതാരകയുമായ നക്ഷത്ര നാഗേഷ് തന്റെ ദീർഘകാല കാമുകൻ ആയ രാഘവുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞു. നടി തന്റെ സോഷ്യൽ മീഡിയയിലൂടെ ആണ് വിവാഹനിശ്ചയ വാർത്ത പങ്കുവച്ചിട്ടുള്ളത്. പരമ്പരാഗത രീതിയിൽ ആണ് നക്ഷത്ര നാഗേഷ് – രാഘവിന്റെ വിവാഹനിശ്ചയം നടന്നത്. കുടുംബാംഗങ്ങളും …
Editor
-
-
നടനും സംവിധായകനുമായ മധുപാലിന്റെ മകള്‍ മാധവി മധുപാൽ വിവാഹിതയായി. തിരുവന്തപുരം വഴുതക്കാട് ഗോപികയിൽ അരവിന്ദാണ് വരൻ. വിവാഹച്ചടങ്ങുകൾ ശാന്തിഗിരി ആശ്രമത്തിൽ വച്ചാണ് നടന്നത്. തുടർന്ന് നടന്ന റിസപ്ഷനിൽ സിനിമാ –സീരിയൽ രംഗത്തെ നിരവധിപേർ പങ്കെടുത്തു. മധുപാൽ – രേഖ ദമ്പതികളുടെ മൂത്തമകളായ …
-
ഇന്ത്യൻ പബ്ജി എന്ന അവകാശപ്പെടുന്ന മൾട്ടിപ്ലെയർ വാർ ഗെയിം ഫൗജി ഗൂഗിൾ പ്ലേ സ്റ്റോറിൽ റിലീസ് ചെയ്തു. ഫൗജി ഗെയിമിനു ആദ്യ മണിക്കൂറിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 460 Mb സൈസ് ഉണ്ട് ഗെയിംമിന്. ഗെയിമിൻ്റെ ഇപ്പോഴത്തെ റേറ്റിംഗ് 4.2 ആണ്. …
-
TeaserVideos
പിട്ട കാതലു, നെറ്റ്ഫ്ളിക്സിന്റെ തെലുങ്ക് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി
by Editorby Editorനെറ്റ്ഫ്ളിക്സിന്റെ തെലുങ്ക് ചിത്രമായ പിട്ട കാതലു – ന്റെ ടീസർ പുറത്തിറങ്ങി. ആർ എസ് വി പി മൂവീസ്, ഫ്ളയിങ് യുണികോൺ എന്റെർറ്റൈന്മെന്റ്സ് എന്നി പ്രൊഡക്ഷൻ ഹൗസുകളുടെ ബാനറിൽ ആണ് പിട്ട കാതലു നിർമ്മിച്ചിരിക്കുന്നത്. നാല് സ്ത്രീകളുടെ പ്രണയ – …
-
ജോസഫ് സിനിമയിലെ നായിക ആത്മീയ വിവാഹിതയായി. മറൈന്‍ എഞ്ചിനീയറായ സനൂപ് ആണ് വരൻ. കണ്ണൂരിലെ ലക്സോട്ടിക കൺവെൻഷൻ സെന്ററിൽ വച്ചായിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ജോസഫിന് ശേഷം മാർക്കോണി മത്തായി എന്ന സിനിമയിലും …
-
ചെമ്പരത്തി സീരിയൽ താരം പ്രബിൻ കഴിഞ്ഞ ദിവസം വിവാഹിതനായി. തൃപ്രയാർ ശ്രീരാമക്ഷേത്രത്തിൽവച്ചായിരുന്നു പ്രബിനും പ്രണയിനി സ്വാതിയും തമ്മിലുളള വിവാഹം നടന്നത്. ഏറെ കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വളരെ ചുരുങ്ങിയ സമയങ്ങൾക്കുളളിൽ …
-
ഷൈൻ ടോം ചാക്കോ, രജിഷ വിജയൻ, വീണ നന്ദകുമാർ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന മലയാള ചലച്ചിത്രം ലവിന്റെ രണ്ടാമത്തെ ടീസർ യൂട്യൂബിലൂടെ പുറത്തുവിട്ടു. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ‘ലവ്’ പ്രൊഡ്യൂസ് ചെയുന്നത് ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് ആണ്. …
-
കിംഗ്ഫിഷർ കലണ്ടർ എന്നും ശ്രദ്ധ നേടുന്നത് കണ്ണിന് കുളിർമയേകുന്ന ഭൂപ്രകൃതിയുടെ കാഴ്ചകൾ കൊണ്ടും സ്വിംസ്യൂട്ട് ഫോട്ടോഷൂട്ട് കൊണ്ടുമാണ്. 2021 ലെ കിംഗ്ഫിഷർ കലണ്ടർ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത് കേരളത്തിൽ വെച്ചാണ്. കേരളത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഈ ഷൂട്ട് നടത്തിയത്. ആദ്യ എഡിഷൻ …
-
കൂട്ടുകറി (Koottukari) സദ്യയില്‍ ഒരു പ്രധാന വിഭവും, പ്രത്യേക സ്വാദ് ഉള്ളതും, മിക്കവര്‍ക്കും വളരെ ഇഷ്ട്ടമുള്ള ഒന്നാണ് കൂട്ടുകറി. പലതരം പച്ചക്കറികള്‍ കൂട്ടി ചേര്‍ത്ത് ഉണ്ടാകുന്നതിനാൽ ആണ് കൂട്ടുകറി എന്ന് പറയുന്നത്. നമുക്ക് കുട്ടുകറിയുടെ ചേരുവകള്‍ എന്തൊക്കെയാണെന്ന് നോക്കാം. കൂട്ടുകറിക്ക് …
-
പാർവതി തിരുവോത്തിനെ മുഖ്യകഥാപാത്രമാക്കി സംവിധായകൻ സിദ്ധാർഥ് ശിവ ഒരുക്കുന്ന ചിത്രമായ വർത്തമാനത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ദില്ലിയിലെ ഒരു സർവ്വകലാശാലയിലെ സമരം മുഖ്യപ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പാർവതി ചിത്രത്തിൽ ഫൈസാ സൂഫിയ എന്ന കഥാപാത്രമായാണ് വേഷമിടുന്നത്. സമകാലിക ഇന്ത്യൻ …