Monday, October 21, 2024
Home » പിട്ട കാതലു, നെറ്റ്ഫ്ളിക്സിന്റെ തെലുങ്ക് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി

പിട്ട കാതലു, നെറ്റ്ഫ്ളിക്സിന്റെ തെലുങ്ക് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി

by Editor

 

നെറ്റ്ഫ്ളിക്സിന്റെ തെലുങ്ക് ചിത്രമായ പിട്ട കാതലു – ന്റെ ടീസർ പുറത്തിറങ്ങി. ആർ എസ് വി പി മൂവീസ്, ഫ്ളയിങ് യുണികോൺ എന്റെർറ്റൈന്മെന്റ്സ് എന്നി പ്രൊഡക്ഷൻ ഹൗസുകളുടെ ബാനറിൽ  ആണ് പിട്ട കാതലു നിർമ്മിച്ചിരിക്കുന്നത്. നാല് സ്ത്രീകളുടെ പ്രണയ – വിരഹ കഥ പറയുന്ന ‘പിട്ട കാതലു’ സംവിധാനം ചെയ്യുന്നത് നാഗ് അശ്വിൻ, നന്ദിനി റെഡ്‌ഡി, സങ്കല്പ റെഡ്‌ഡി, തരുൺ ഭാസ്കർ എന്നിവർ ചേർന്നാണ്. 

അമലാപോൾ, അശ്വിൻ കാകമനു, ഈഷ റബ്ബ, ജഗപതി ബാബു, ലക്ഷ്മി മഞ്ചു, സാൻവെ മേഘ്ന, സഞ്ചിത ഹെഡ്ജ്, ശ്രുതി ഹാസൻ എന്നിർ ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തുന്നു. റിലേഷൻഷിപ്പ് , പ്രണയം,ലൈംഗികത എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന പിട്ട കാതലു ഫെബ്രുവരി 19 ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും.

യൂട്യൂബിൽ റിലീസ് ചെയ്ത ഈ തെലുങ്ക് ചിത്രത്തിന്റെ ടീസർ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. 

You may also like

Leave a Comment

-
00:00
00:00
Update Required Flash plugin
-
00:00
00:00
koottukaari mal.png

നിങ്ങളുടെ സ്വന്തം കൂട്ടുകാരി…

Edtior's Picks

Latest Articles

Copyright ©  Koottukaari.com