ഉപയോക്താക്കള്‍ക്ക് വാട്സാപ്പില്‍ നിന്നും മറ്റ് മെസേജിങ് ആപ്പുകളില്‍ നിന്നും ചാറ്റുകള്‍ ടെലഗ്രാമിലേക്ക് കൊണ്ടുവരാന്‍ സാധിക്കുന്ന മൈഗ്രേഷന്‍ ടൂൾ ടെലഗ്രാമിന്റെ പുതിയ അപ്ഡേറ്റിൽ ഇപ്പോൾ ഉൾപ്പെടുത്തിയിരിക്കുന്നു. ടെലഗ്രാമിന്റെ 7.4 ആൻഡ്രോയിഡ് വേർഷൻ അപ്ഡേറ്റിലാണ് മൈഗ്രേഷന്‍ ടൂള്‍ സൗകര്യം ഉള്‍പ്പെടുത്തിയിരിക്കുന്നത്. വാട്സാപ്പിലെ ഒരു ചാറ്റ് …
Editor
-
-
മിക്ക ആളുകളുടെയും പ്രിയപ്പെട്ട പാനീയമാണ് കോഫി (കാപ്പി). പലരുടെയും ഒരു ദിവസം തുടങ്ങുന്നത് തന്നെ നല്ല ചൂട് കോഫിയിലൂടെ തന്നെയായിരിക്കും. എന്നാല്‍ കോഫി സൗന്ദര്യ സംരക്ഷണത്തിനും ഉപയോഗിക്കാം എന്ന് എത്ര പേർക്കറിയാം? കോഫി എങ്ങനെ സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കാം എന്ന് നമുക്ക് …
-
പ്രകൃതിയോടലിഞ്ഞുചേർന്ന് ഒരുക്കിയ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. പൂക്കളും, ഇലകളും, ചിത്രങ്ങളും കൊണ്ട് വർണ വിസ്മയം തിർത്തിരിക്കുകയാണ് ഈ ഫോട്ടോഷൂട്ട്. പ്രകൃതിയുടെ തീമിൽ ചെയ്തിരിക്കുന്ന ഫോട്ടോഷൂട്ടിൽ ഇലയും, പൂക്കളും, പെയിന്റ്ങ്ങും കൊണ്ടാണ് വസ്ത്രങ്ങൾ തയാറാക്കിയിരിക്കുന്നത്. കാടിന്റെ വന്യമായ സൗന്ദര്യം ആസ്വദിക്കുന്ന …
-
നടൻ കമൽഹാസന്റെ മകളായ ശ്രുതി ഹാസൻ വീണ്ടും പ്രണയത്തിലാണെന്ന് വാർത്തകൾ ആണ് ഇപ്പോൾ പുറത്തുവരുന്നത്. ശ്രുതിഹാസന്റെ മുപ്പത്തിയഞ്ചാം ജന്മദിനം അടുത്ത സുഹൃത്തുക്കൾക്കൊപ്പമായിരുന്നു ആഘോഷിച്ചത്. ജന്മദിനത്തോടെ അനുബന്ധിച്ച് പുറത്തു വന്ന ഫോട്ടോകൾ ആണ് ശ്രുതി ഹാസന്റെ പുതിയ പ്രണയം പുറത്തു കൊണ്ടുവന്നത്. …
-
കേരളത്തിന്റെ പ്രകൃതി സൗന്ദര്യം നുകരാൻ കുടുംബസമ്മേതം തിരുവനന്തപുരത്തു എത്തിയ സണ്ണി ലിയോൺ പൂവാർ ദ്വീപിലെ റിസോർട്ടിലെ പൂളിൽ നീന്തിത്തുടിക്കുന്ന ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. ഈ ഫോട്ടോസ് മലയാളികൾക്ക് ഇടയിൽ നിമിഷ നേരം കൊണ്ട് വൈറൽ ആയി. ഭർത്താവ് ഡാനിയേൽ …
-
പാചക വാതകം ലാഭിക്കാൻ ചില വഴികൾ പാചകവാതക വില അടിക്കടികുതിച്ചുയരുമ്പോള്‍ സ്ത്രികൾക്ക് ആധിയാണ്. ഗ്യാസ് വേണ്ടെന്നുവയ്ക്കാനാവില്ലല്ലോ പിന്നെ ഉപയോഗം പരമാവധി കുറയ്ക്കുകയാണ് ഏക മാർഗം. എങ്ങനെ പാചക വാതക ഉപയോഗം കുറയ്ക്കാം എന്ന് നോക്കാം. പാചകത്തിന് ആവശ്യമായ എല്ലാ …
-
മലയാളം നടി ആന്‍ അഗസ്റ്റിനും ഭര്‍ത്താവ് ഛായാഗ്രാഹകനായ ജോമോന് ടി ജോണും വിവാഹമോചിതരാവുന്നതായി റിപ്പോർട്ടുകൾ. ജോമോന് ടി ജോണ്‍ ആണ് വിവാഹമോചനം ആവശ്യപ്പെട്ടുള്ള ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്. ഇവര്‍ അകന്ന് കഴിയാന്‍ തുടങ്ങിയിട്ടും ഏറെ നാളുകള്‍ ആയി എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. ആൻ …
-
സാജന് ബേക്കറി സിന്‍സ് 1962-ന്റെ പുതിയ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. അജു വര്‍ഗീസിനെയും ലെനയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അരുണ്‍ ചന്തു ആണ്. ഫണ്ടാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ വൈശാഖ് സുബ്രഹ്മണ്യന്, ധ്യാന്‍ ശ്രീനിവാസന് എന്നിവർ …
-
പമേല ആൻഡേഴ്സണ് വീണ്ടും വിവാഹിതയായി വാര്‍ത്ത. പമേല ആൻഡേഴ്സണിന്റെ ആറാമത്തെ വിവാഹമാണ്. ഡാൻ ഹേഹര്‍സ്റ്റാണ് പമേല ആൻഡേഴ്സണിന്റെ വരൻ. പമേല ആൻഡേഴ്സണിന്റെ ബോഡിഗാര്‍ഡാണ് ഡാൻ ഹേഹര്‍സ്റ്റ് എന്നാണ് റിപോർട്ടുകൾ വരുന്നത്. ഇൻസ്റ്റാഗ്രാമിൽ ഒട്ടേറെ ആരാധകർ വിവാഹ ഫോട്ടോ ഷെയര്‍ ചെയ്തിട്ടുണ്ട്.
-
മലയാളികളുടെ പ്രിയ നായികയായ ഐശ്വര്യ ലക്ഷ്മി FWD മാഗസിന്റെ കവർ ഗേളായി പ്രത്യക്ഷപെടുന്നു. മലയാളത്തിലെ ഒട്ടുമിക്ക മുൻനിര യുവനായകന്മാർക്കൊപ്പം അഭിനയിച്ച ഐശ്വര്യ ലക്ഷ്മി, ചിത്രങ്ങളിലെല്ലാം മികച്ച കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം താരം FWD മാഗസിന് വേണ്ടി നടത്തിയ …