95
നിങ്ങൾ ഒരു കോൾ റെക്കോർഡർ അനേഷിക്കുകയാണോ ? ഇതാ ഒരു കിടിലൻ ഇൻകമിംഗ് & ഔട്ട്‌ഗോയിംഗ് കോൾ റെക്കോർഡർ ഇവിടെ പരിചയപ്പെടുത്തുന്നത്.
കോൾ റെക്കോർഡിംഗ്, വോയ്‌സ് റെക്കോർഡിംഗ്, സ്‌ക്രീൻ റെക്കോർഡിംഗ്, വീഡിയോ റെക്കോർഡിംഗ് എന്നി ഫീച്ചറുകളുള്ള ഒരു കിടിലൻ റെക്കോഡറാണ് ഇത്. നിങ്ങൾക്ക് ഇതിൽ രഹസ്യ വീഡിയോ റെക്കോർഡിംഗിന് ചെയ്യാൻ സാധിക്കും.ഈ അപ്പ്ലിക്കേഷനിൽ മറ്റ് ആപ്പുകളിൽ പ്രവർത്തിക്കുമ്പോൾ പശ്ചാത്തലത്തിൽ റെക്കോർഡിംഗുകൾ ചെയ്യാനാകും.
ഈ ആപ്പിന്റെ ചില വിശേഷങ്ങൾ
- കോൾ, ഓഡിയോ, വീഡിയോ, സ്ക്രീൻ റെക്കോർഡിങ് സാധ്യമാണ്.
- മറ്റ് ആപ്പുകളിൽ പ്രവർത്തിക്കുമ്പോൾ പശ്ചാത്തലത്തിൽ റെക്കോർഡിംഗുകൾ ചെയ്യാനാകും.
- ഫ്ലോട്ടിംഗ് റെക്കോർഡ് നിയന്ത്രണം ഇതിൽ ഉണ്ട്.
- സ്‌ക്രീൻ, ക്യാമറ റെക്കോർഡിംഗുകളിൽ വാട്ടർമാർക്കുകളൊന്നുമില്ല.
- ഒരു നിശ്ചിത സമയ കാലയളവിലേക്കോ ഫയൽ വലുപ്പത്തിന് അനുസരിച്ച റെക്കോർഡിംഗുകൾ പരിമിതപ്പെടുത്താനാവും.
- ശബ്ദമില്ലാതെ വീഡിയോ അല്ലെങ്കിൽ സ്ക്രീൻ റെക്കോർഡ് ചെയ്യാൻ സാധിക്കും.
- ഒരു വീഡിയോ അല്ലെങ്കിൽ VoIP കോളിനിടയിൽ സ്‌ക്രീൻ റെക്കോർഡുചെയ്യാനാകും.
- FULL HD, ഉയർന്ന നിലവാരമുള്ള റെക്കോർഡിംഗുകൾ ചെയ്യാനാകും.
- നിങ്ങളുടെ ആവശ്യാനുസരണം ക്യാമറ പ്രിവ്യൂ വലുപ്പം മാറ്റുൻ പറ്റും.
ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
How to Call Record, Voice Record, Screen Record, and Video Record in a single application?