76
പാൻ കാർഡും ആധാറും ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് എങ്ങനെ നോക്കാം?
പലർക്കും പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് സംശയം കാണും. പക്ഷെ അതെങ്ങനെ ചെക്ക് ചെയ്യും എന്നറിയുന്നുണ്ടാവില്ല. നമുക്കിവിടെ പാൻ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് നോക്കാം.
- അതിനായി ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോർട്ടൽ ലിങ്ക് https://www1.incometaxindiaefiling.gov.in/e-FilingGS/Services/AadhaarPreloginStatus.html തുറക്കുക
- അപ്പോൾ തുറന്നു വരുന്ന പേജിൽ പാൻ നമ്പർ, ആധാർ നമ്പർ നൽകി View Link Aadhaar Status ൽ ക്ലിക്ക് ചെയ്യുക.
- അപ്പോൾ നിങ്ങളുടെ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് കാണിക്കും.
ഇനിയും നിങ്ങളുടെ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെ എങ്കിൽ എങ്ങനെ നിങ്ങളുടെ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാം എന്ന് അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
പാൻ കാർഡും ആധാറും ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
How to check PAN Card Aadhaar card link Status?