83
അജു വര്‍ഗീസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമായ ‘സാജന്‍ ബേക്കറി since 1962’ ലെ ഗാനം പുറത്തിറങ്ങി. തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രത്തിലെ കാണാ ദൂരം എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തെത്തിയിരിയ്ക്കുന്നത്. ഗാനം ആലപിച്ചിരിയ്ക്കുന്നത് പ്രീതീ പിള്ളയാണ് . അനു എലിസബത്ത് ജോസിന്റേതാണ് ഗാനത്തിലെ വരികള്‍.