Home » ബിഗ്ഗ്‌ബോസ് നാലാം സീസണിൽ വീണ്ടും ലാലേട്ടൻ തന്നെ അവതാരകൻ

ബിഗ്ഗ്‌ബോസ് നാലാം സീസണിൽ വീണ്ടും ലാലേട്ടൻ തന്നെ അവതാരകൻ

by Editor

 വളരെയധികം ജനപ്രീതിയുള്ള റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസൺ നാലിൽ  മോഹൻലാൽ തന്നെ അവതാരകനായി എത്തും.   പ്രഖ്യാപനം ഏഷ്യാനെറ്റ് നടത്തിയത്.

ബിഗ് ബോസ് മലയാളം സീസണിൽ അവതാരകനായി എത്തിയ മോഹൻലാലായിരുന്നു. താരരാജാവ് അവതാരകനായി എത്തിയ പരിപാടി വലിയ സ്വീകാര്യതയോടെ ആണ് പ്രേക്ഷകർ ഏറ്റെടുത്തിരുന്നത്. എന്നാൽ ബിഗ് ബോസിൻറെ നാലാം സീസൺ എത്തുമെന്ന് പ്രഖ്യാപനം ഏഷ്യാനെറ്റ് നടത്തിയത്. ലോഗോയും ചാനൽ പുറത്തുവിട്ടിരുന്നു. എന്നാൽ ഇത്തവണ മോഹൻലാൽ ആയിരിക്കില്ല അവതാരകൻ എന്ന് അറിയാൻ സാധിക്കുന്നത്.

ബറോസ് ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ തിരക്കിൽ ഒരുവർഷക്കാലം മോഹൻലാലിന് ഡേറ്റില്ല, അതിനാൽ മറ്റൊരു താരം ആയിരിക്കും ബിഗ് ബോസിൻറെ അവതാരകനായി എത്തുന്നത് എന്നുമായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. 

ഇപ്പോൾ ആശങ്കകൾക്കെല്ലാം വിരാമമിട്ടുകൊണ്ട് ഏഷ്യാനെറ്റ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ബിഗ് ബോസ് നാലാം സീസണിൽ അവതാരകനായി എത്തുന്നത് മോഹൻലാൽ തന്നെയാണെന്ന് അതിൽ സൂചിപ്പിക്കുന്നത്. ഇപ്പോൾ എല്ലാം ബ്ലഫിങ് ആയിരുന്നു എന്ന് പറഞ്ഞു കൊണ്ട് ലാലേട്ടൻറെ നേരിട്ടു എത്തിയിരിക്കുകയാണ് വിഡിയോയിൽ.

Bigg Boss Malayalam Season 4 host Mohanlal
The Complete Boss Mohanlal BIGG BOSS Malayalam Season 4 Host

You may also like

Leave a Comment

koottukaari mal.png

നിങ്ങളുടെ സ്വന്തം കൂട്ടുകാരി…

Edtior's Picks

Latest Articles

Copyright ©  Koottukaari.com

-
00:00
00:00
Update Required Flash plugin
-
00:00
00:00