86
കായികപ്രേമികളെ ഹരം കൊള്ളിച്ച ഷൈജു ദാമോദരൻ ഇത്തവണ ഇറങ്ങിയിരിക്കുന്നത് ഒരു സേവ് ദ ഡേറ്റ് വിഡിയോയുടെ ശബ്ദമായാണ്. ഫോട്ടോഗ്രഫർ മിഥുൻ ദേവ് ഒരുക്കിയിരിക്കുന്ന സേവ് ദ ഡേറ്റ് വിഡിയോയിലാണ് ഷൈജു ദാമോദരൻ ശബ്ദമായി എത്തിയിരിക്കുന്നത്. ശരത്തിന്റെയും അമൃതയുടെയും സേവ് ദി ഡേറ്റ് വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത് .ഈ സേവ് ദ ഡേറ്റ് വിഡിയോയുടെയും കമന്ററി ഷൈജു ദാമോദരന്റെ തനത് ശൈലിയിൽ തന്നെയാണ് പറഞ്ഞിരിക്കുന്നത്.