101
നടി സ്വാസിക വിവാഹിതയാകുന്നുവെന്ന വാർത്ത അടിസ്ഥാനഹരിതമെന്ന് റിപോർട്ടുകൾ. ഇൻസ്റ്റാഗ്രാമിൽ സ്വാസിക ബദ്രിനാഥ് കൃഷ്ണന്റെ കൂടെ ഉള്ള ഒരു ചിത്രം പങ്ക് വെച്ചിരുന്നു. തുടർന്ന് ചില മാധ്യമങ്ങളിൽ അവർ വിവാഹിതർ ആവാൻ പോകുന്നു എന്ന് വാർത്തകൾ വന്നത്.
വെബ്സീരിസിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ വച്ച് എടുത്തൊരു ചിത്രമാണ് അതെന്നും പത്തുവർഷത്തെ പരിചയവും സൗഹൃദവുമുള്ള വ്യക്തിയാണ് ബദ്‌രിനാഥെന്നും പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും സ്വാസിക പറയുന്നു.