Wedding

ജിപിയും ഗോപികയും ഒന്നാകുന്നു! വിവാഹനിശ്ചയം കഴിഞ്ഞു

നടനും അവതാരകനുമായ ഗോവിന്ദ് പദ്മസൂര്യയും നടി ഗോപിക അനിലും വിവാഹിതരാകുന്നു. വിവാഹനിശ്ചയ ചടങ്ങുകളുടെ ദൃശ്യങ്ങൾ ജി പി  തന്നെയാണ് സോഷ്യൽ മീഡിയ വഴി പങ്കുവച്ചത്. ഞങ്ങൾ വളരെ സന്തോഷത്തോടുകൂടിയാണ് ഇതു നിങ്ങളുമായി പങ്കുവെയ്ക്കുന്നത്. ഇന്ന് അഷ്ടമി ദിനത്തിൽ ശുഭമുഹൂർത്തത്തിൽ ഞങ്ങളുടെ വിവാഹ…

Read more

ആലിയ രൺബീർ വിവാഹം നാളെ

  ആലിയ-രൺബീർ എന്നിവരുടെ താരവിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ബോളിവുഡ്. ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ രൺബീർ കപൂറും ആലിയ ഭട്ടും നാളെ വിവാഹിതരാകും. വിവാഹ തിയതിയുടെ കാര്യത്തിലെ അഭ്യൂഹം അവസാനിപ്പിച്ച് , നാളെ ഇരവരും ഒന്നാകുമെന്ന് രൺവീറിന്റെ അമ്മ നീതു കപൂർ അറിയിച്ചു. വൻ ഒരുക്കങ്ങളാണ്…

Read more

ആലിയയ്ക്കും രണ്‍ബീറിനും ഈ മാസം കല്യാണം

 നാലു വര്‍ഷമായി ആലിയ ഭട്ടിന്റെയും രണ്‍ബീര്‍ കപൂറിന്റെയും കല്യാണം കാണാന്‍ കാത്തിരിക്കുന്ന ആരാധക ലക്ഷങ്ങള്‍ക്ക്‌ ആഹ്ലാദ വാര്‍ത്തയെത്തി. സൂപ്പര്‍താര വിവാഹം ഈ മാസം തന്നെയെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ഏപില്‍ രണ്ടാം വാരം എന്നല്ലാതെ തീയതി പുറത്തു വിട്ടിട്ടില്ല.  മുംബൈയിലെ കപൂര്‍ തറവാട്ടില്‍ സ്വകാര്യ…

Read more

നടി അനശ്വര പൊന്നമ്പത്ത് വിവാഹിതയായി

മലയാള സിനിമയിൽ ശ്രദ്ധ നേടിയ നടി അനശ്വര പൊന്നമ്പത്ത് കഴിഞ്ഞ ദിവസം വിവാഹിതയായി. ദിന്‍ഷിത്ത് ദിനേശാണ് അനശ്വരയുടെ വരന്‍. ദിന്‍ഷിത്ത് ദിനേശ് മറൈൻ എന്‍ജിനീയറാണ്. നടി അനശ്വര പൊന്നമ്പത്തിന്റെ വിവാഹ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. അഞ്ച് കൊല്ലം കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ…

Read more

നടി ദുർഗ കൃഷ്ണ വിവാഹിതയായി

നടി ദുര്‍ഗ്ഗ കൃഷ്ണ വിവാഹിതയായി. നിര്‍മാതാവും ബിസിനസുകാരനുമായ അര്‍ജുന്‍ രവീന്ദ്രനാണ് വരന്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹം നടന്നത്. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും ചടങ്ങില്‍ സന്നിഹതരായിരുന്നു. ക്ലാസിക്കൽ ഡാൻസർ കൂടിയാണ് ദുർഗ കൃഷ്ണ. പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷൻ ഡ്രാമ,…

Read more

നടി ദുര്‍ഗ കൃഷ്ണ വിവാഹിതയാകുന്നു

മലയാളം നടി ദുര്‍ഗ കൃഷ്ണ വിവാഹിതയാകുന്നു. നിര്‍മാതാവും ബിസിനസുകാരനുമായ അര്‍ജുന്‍ രവീന്ദ്രനാണ് വരന്‍. ഏപ്രില്‍ 5 നാണ് വിവാഹം.  താരം സേവ് ദി ഡേറ്റ് ചിത്രങ്ങൾ ഇന്‍സ്റ്റാഗ്രാമില്‍  പങ്കുവെച്ചിട്ടുണ്ട്‌. കഴിഞ്ഞ നാലു വര്‍ഷമായി അര്‍ജുനുമായി പ്രണയത്തിലായിരുന്ന ദുര്‍ഗ സോഷ്യല്‍ മീഡിയയിലൂടെ നേരത്തെയും…

Read more

ഉണ്ണിമായയുടെ വരനെ കണ്ടോ?

വ്ലോഗർ ആയ ഉണ്ണിമായ തന്റെ പെണ്ണുകാണലിന് ഒരുങ്ങിയ വീഡിയോ ഇട്ടിരുന്നെങ്കിലും ആരാണ് വരനെന്നോ, എന്ത് ചെയ്യുന്നുവെന്നോ ഉള്ള വിവരങ്ങൾ ഒന്നും പങ്കുവെച്ചിരുന്നില്ല. അതെല്ലാം മറ്റൊരു വീഡിയോയിൽ പറയാം എന്നാണ് ഉണ്ണിമായ അന്ന് പറഞ്ഞിരുന്നത് എന്നാൽ ഇപ്പോൾ വരനെ കുറിച്ചുള്ള വിശേഷം ഉണ്ണി…

Read more

ടിക് ടോക്ക് താരം ശീതള്‍ എല്‍സ വിവാഹിതയായി

  ടിക് ടോക്ക് താരം ശീതള്‍ എല്‍സ വിവാഹിതയായി. ടിക് ടോക്കിലൂടെ തന്നെ മലയാളികൾക്കു പ്രിയങ്കരനായി മാറിയ ബിനു വിനീഷ് ആണ് ശീതളിന്റെ വരൻ. ഇരുവരും ഒന്നിച്ച് ടിക് ടോക് വീഡിയോകൾക്കും ചെയ്തിരുന്നു. ടിക് ടോക് ബാൻ ചെയ്തതിനു ശേഷം ശീതൾ…

Read more

സീരിയല്‍ താരം സ്റ്റെബിന്‍ ജേക്കബ് വിവാഹിതനായി

ചെമ്പരത്തി സീരിയൽ താരം സ്റ്റെബിൻ ജേക്കബ് വിവാഹിതനായി. ഡോക്ടറായ വിനീഷയാണ് വധു. കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചു വളരെ ലളിതമായി നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. മഞ്ഞപ്ര ഹോളി ക്രോസ് ഫൊറോന ചര്‍ച്ചില്‍ വെച്ചാണ് വിവാഹം നടന്നത്.  ഏതാനും…

Read more

വൈറലായി പുതിയ വെഡിങ് ഫോട്ടോഷൂട്ട്

  ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ ഒരു വെഡിങ് ഫോട്ടോ ഷൂട്ട്  വൈറലായിരിക്കുകയാണ്. അരുൺ – അശ്വതി ദമ്പതികളുടെ വെഡിങ് ഫോട്ടോസാണ് വൈറലായിരിക്കുന്നത് .മോഡേൺ ലുക്കിൽ  വിവാഹ സാരി കയ്യിൽ പിടിച്ച് നിൽക്കുന്ന വധുവാണ് ചിത്രങ്ങളിൽ. മോനിസ് വെഡിങ് മൂവീസ് ആണ്…

Read more