ജിപിയും ഗോപികയും ഒന്നാകുന്നു! വിവാഹനിശ്ചയം കഴിഞ്ഞു
നടനും അവതാരകനുമായ ഗോവിന്ദ് പദ്മസൂര്യയും നടി ഗോപിക അനിലും വിവാഹിതരാകുന്നു. വിവാഹനിശ്ചയ ചടങ്ങുകളുടെ ദൃശ്യങ്ങൾ ജി പി തന്നെയാണ് സോഷ്യൽ മീഡിയ വഴി പങ്കുവച്ചത്. ഞങ്ങൾ വളരെ സന്തോഷത്തോടുകൂടിയാണ് ഇതു നിങ്ങളുമായി പങ്കുവെയ്ക്കുന്നത്. ഇന്ന് അഷ്ടമി ദിനത്തിൽ ശുഭമുഹൂർത്തത്തിൽ ഞങ്ങളുടെ വിവാഹ…