Editor

ടിക് ടോക്ക് താരം ശീതള്‍ എല്‍സ വിവാഹിതയായി

  ടിക് ടോക്ക് താരം ശീതള്‍ എല്‍സ വിവാഹിതയായി. ടിക് ടോക്കിലൂടെ തന്നെ മലയാളികൾക്കു പ്രിയങ്കരനായി മാറിയ ബിനു വിനീഷ് ആണ് ശീതളിന്റെ വരൻ. ഇരുവരും ഒന്നിച്ച് ടിക് ടോക് വീഡിയോകൾക്കും ചെയ്തിരുന്നു. ടിക് ടോക് ബാൻ ചെയ്തതിനു ശേഷം ശീതൾ…

Read more

സീരിയല്‍ താരം സ്റ്റെബിന്‍ ജേക്കബ് വിവാഹിതനായി

ചെമ്പരത്തി സീരിയൽ താരം സ്റ്റെബിൻ ജേക്കബ് വിവാഹിതനായി. ഡോക്ടറായ വിനീഷയാണ് വധു. കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചു വളരെ ലളിതമായി നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. മഞ്ഞപ്ര ഹോളി ക്രോസ് ഫൊറോന ചര്‍ച്ചില്‍ വെച്ചാണ് വിവാഹം നടന്നത്.  ഏതാനും…

Read more

വൈറലായി പുതിയ വെഡിങ് ഫോട്ടോഷൂട്ട്

  ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ ഒരു വെഡിങ് ഫോട്ടോ ഷൂട്ട്  വൈറലായിരിക്കുകയാണ്. അരുൺ – അശ്വതി ദമ്പതികളുടെ വെഡിങ് ഫോട്ടോസാണ് വൈറലായിരിക്കുന്നത് .മോഡേൺ ലുക്കിൽ  വിവാഹ സാരി കയ്യിൽ പിടിച്ച് നിൽക്കുന്ന വധുവാണ് ചിത്രങ്ങളിൽ. മോനിസ് വെഡിങ് മൂവീസ് ആണ്…

Read more

അഹാനയുടെ പുതിയ ഫോട്ടോഷൂട്ട് വൈറൽ ആവുന്നു

നടി അഹാന കൃഷ്ണയുടെ പുതിയ ഫോട്ടോഷൂട്ട് വൈറൽ ആവുന്നു. അറേബ്യൻ രീതിയിലുള്ള വസ്ത്രമണി​ഞ്ഞു അൽപം ഗ്ലാമറസ്സായാണ്  അഹാന പുതിയ ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെടുന്നത്. വഫാറായാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഡിസൈനർ & സ്റ്റൈലിസ്റ്റ് – അസാനിയ നസ്രിൻ, മേക്കപ്പ് & ഹെയർ – ശിവയാണ്.…

Read more

ദി ഗേൾ ഓൺ ദി ട്രെയിൻ ട്രെയിലർ പുറത്തിറങ്ങി

പരിനിത ചോപ്ര അഭിനയിച്ച ദി ഗേൾ ഓൺ ദി ട്രെയിനിന്റെ ട്രെയിലർ പുറത്തിറങ്ങി. വളരെ രസകരമായ ട്രെയിലർ നിങ്ങളെ സിനിമ കാണാൻ നിങ്ങളെ ഉത്സുകരാക്കുകയും ചെയ്യും. പരിനീതി, അദിതി റാവു ഹൈദാരി, കീർത്തി കുൽഹാരി എന്നിവ ട്രെയിലറിൽ വരുന്നുണ്ട്. റിബു ദാസ്…

Read more

റെബ മോണിക്ക ജോൺ വിവാഹിതയാകുന്നു

നടി റെബ മോണിക്ക ജോൺ വിവാഹിതയാകുന്നതായി റിപോർട്ടുകൾ. ദുബായിൽ സെറ്റിൽ ആയ ജോയ്മോൻ ജോസഫ് ആണ് വരൻ. താരത്തെ പ്രപ്പോസ് ചെയ്ത വിവരം ജോയ്മോനാണ് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയത്. റെബയുടെ ജന്മദിനാഘോഷങ്ങളുടെ ഇടയിലാണ് പ്രൊപ്പോസ് ചെയ്‌തത്‌. റെബ വിവാഹത്തിന് സമ്മതം മൂളിയെന്നും…

Read more

സ്വാസിക വിജയ് വിവാഹിത ആവുന്നോ?

  നടി സ്വാസിക വിവാഹിതയാകുന്നുവെന്ന വാർത്ത അടിസ്ഥാനഹരിതമെന്ന് റിപോർട്ടുകൾ. ഇൻസ്റ്റാഗ്രാമിൽ സ്വാസിക ബദ്രിനാഥ് കൃഷ്ണന്റെ കൂടെ ഉള്ള ഒരു ചിത്രം പങ്ക് വെച്ചിരുന്നു. തുടർന്ന് ചില മാധ്യമങ്ങളിൽ അവർ വിവാഹിതർ ആവാൻ പോകുന്നു എന്ന് വാർത്തകൾ വന്നത്.  വെബ്സീരിസിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ…

Read more

കാർത്തിയുടെ സുൽത്താൻ ടീസർ യൂട്യൂബ് ട്രെൻഡിങ്ങിൽ

കാർത്തി മുഖ്യകഥാപാത്രമായി എത്തുന്ന പുതിയ ആക്ഷൻ ത്രില്ലർ ചിത്രമാണ് സുൽത്താൻ. കഴിഞ്ഞ ദിവസം പുറത്തിറക്കിയ സുൽത്താന്റെ  ടീസർ ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നു. യൂട്യൂബ് ട്രെൻഡിങ്ങിലും സുൽത്താൻ ടീസർ ഇപ്പോൾ  ഇടംപിടിച്ചിട്ടുണ്ട്. ഭാഗ്യരാജ് കണ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന സുൽത്താൻ ഏപ്രിൽ…

Read more

സാനിയ അയ്യപ്പൻ പുതിയ ചിത്രങ്ങളുമായി ഇൻസ്റ്റഗ്രാമിൽ

മലയാളം നടി സാനിയ അയ്യപ്പൻ പോസിറ്റീവ് ചിന്തകൾ അടങ്ങുന്ന ക്യാപ്‌ഷനോട് കൂടി പുതിയ ചിത്രങ്ങൾ  ഇൻസ്റ്റഗ്രാമിൽ. പോസ്റ്റ് ചെയ്തു. പച്ച നിറമുള്ള വസ്ത്രങ്ങൾ അണിഞ്ഞ് കടൽക്കരയിൽ പോസ് ചെയ്യുന്ന ചിത്രങ്ങളാണ് സാനിയ പോസ്റ്റ് ചെയ്തിരിക്കുന്നത്.  ഫോട്ടോഷൂട്ട് ചിത്രങ്ങളുടെ ലൊക്കേഷൻ കൊച്ചിയാണ്. നേരത്തെ…

Read more

2021 യു.ജി.സി നെറ്റ് പരീക്ഷാതീയതി പ്രഖ്യാപിച്ചു

യു.ജി.സി നെറ്റ് പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു. നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന പരീക്ഷ മേയ് രണ്ടാം തീയതി മുതലാണ് ആരംഭിക്കുക. മേയ് 2, 3, 4, 5, 6, 7, 10, 11, 12, 14, 17 തീയതികളിലാണ്‌ പരീക്ഷ. മാർച്ച്…

Read more