യൂട്യൂബ് ആന്‍ഡ്രോയ്ഡ് ആപ്പിലും ഇനി 4K എച്ച്ഡിആര്‍ വീഡിയോ അസ്വദിക്കാം
നേരത്തെ ഐഒഎസ് പതിപ്പിലും വെബ് വേർഷനിലും ലഭിച്ചിരുന്ന 4കെ എച്ച്ഡിആര്‍ സപ്പോര്‍ട്ട് വീഡിയോകള്‍ ഇപ്പോൾ യൂട്യൂബ് ആന്‍ഡ്രോയ്ഡ് ആപ്പിലും ലഭ്യമായിരിക്കുന്നു. ഇതുവരെ 4കെ വീഡിയോ ആന്‍ഡ്രോയ്ഡ് ആപ്പ് ഉപയോക്താക്കള്‍ക്ക് 1440 പി റെസല്യൂഷനിൽ മാത്രമേ ആസ്വദിക്കാന്‍ സാധിച്ചിരുന്നുള്ളൂ. ഇപ്പോള്‍ 4കെ സപ്പോർട്ട്…