Editor

ജീവൻ രക്ഷാ ഉപകരണങ്ങൾക്ക് വൈദ്യുതി സൗജന്യം

   വൈദ്യുതിയിൽ പ്രവർത്തിക്കുന്ന എയർ ബെഡ്, സക്ഷൻ ഉപകരണം, ഓക്സിജൻ കോൺസണ്‍ട്രേറ്റർ തുടങ്ങിയ ജീവൻ രക്ഷാ ഉപകരണങ്ങൾക്കുള്ള വൈദ്യുതി കെ എസ് ഇ ബി സൗജന്യമായി നൽകുന്നു. ഗാർഹിക ഉപഭോക്താക്കൾക്കാണ് ഈ ആനുകൂല്യത്തിന് അർഹത. വെള്ള പേപ്പറില്‍ എഴുതിയ അപേക്ഷ അതത്…

Read more

കോവിഡ് മരണത്തിനുള്ള അപ്പീലിനും സര്‍ട്ടിഫിക്കറ്റിനും എങ്ങനെ അപേക്ഷിക്കാം

 സംസ്ഥാനത്ത് കോവിഡ് 19 മരണത്തിനുള്ള അപ്പീലിനും സര്‍ട്ടിഫിക്കറ്റിനുമായുള്ള അപേക്ഷ ഒക്‌ടോബര്‍ 10 മുതല്‍ നല്‍കാനാകും.  കേരള സര്‍ക്കാര്‍ കോവിഡ് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ടെങ്കിലും സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേയും ഐ.സി.എം.ആറിന്റേയും പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനമാക്കിയാണ് പുതിയ സംവിധാനം…

Read more

പി.ആർ.ഡി പ്രിസം പദ്ധതിയിൽ സബ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ്, കണ്ടന്റ് എഡിറ്റർ ഒഴിവുകൾ

 പി.ആർ.ഡി പ്രിസം പദ്ധതിയിൽ സബ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ്, കണ്ടന്റ് എഡിറ്റർ ഒഴിവുകൾ ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ സംയോജിത വികസന വാർത്താ ശൃംഖല പദ്ധതിക്കായി (പ്രിസം) സബ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ്, കണ്ടന്റ് എഡിറ്റർ എന്നിവരുടെ പാനൽ രൂപീകരിക്കുന്നതിന് അപേക്ഷ…

Read more

കേരള സർക്കാർ സേവനങ്ങൾ ഇനി ഒറ്റ വെബ്സൈറ്റിൽ

   എല്ലാ വകുപ്പുകളുടേയും ഓൺലൈൻ സേവനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഇ സേവനം (https://www.services.kerala.gov.in/) എന്ന ഏകീകൃത പോർട്ടൽ ഇന്ന് മുതൽ പ്രവർത്തന സജ്ജമാകുന്നു.  ആദ്യഘട്ടത്തിൽ വിവിധ വകുപ്പുകളുടെ 500-ലധികം സേവനങ്ങൾ ഇ സേവനം മുഖേന ലഭ്യമാകും. വകുപ്പ് അടിസ്ഥാനത്തിലും ഉപഭോക്തൃവിഭാഗങ്ങളുടെ അടിസ്ഥാനത്തിലും സേവനങ്ങളെ…

Read more

വാട്​സ്​ആപ്പിലൂടെ ഇനി​ കോവിഡ് വാക്​സിന്‍ സ്ലോട്ടുകള്‍ ബുക്ക്​ ചെയ്യാം

കോവിഡ്​ വാക്​സിനേഷൻ പ്രക്രിയ എളുപ്പമാക്കാൻ വാക്​സിൻ സ്ലോട്ടുകൾ വാട്​സ്​ആപ്പ് വഴി ബുക്ക്​ ചെയ്യാനു​ള്ള സൗകര്യം ഒരു​ക്കിയിരിക്കുയാണ്​ കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേന്ദ്രസർക്കാറിന്‍റെ കോറോണ ഹെൽപ്​ ഡസ്​ക്കിന്‍റെ ഫോൺ നമ്പർ ഉപയോഗിച്ചാണ്​ ബുക്കിങ്​ നടത്തേണ്ടത്​.  കോവിന് വെബ്‌സൈറ്റിൽ നമ്പർ കൊടുത്ത്‌ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലെ…

Read more

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു: 87.94 ശതമാനം വിജയം. കേരള ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷാഫലം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചു. ജൂലൈ 15ന് പ്രാക്ടിക്കൽ തീർന്ന് 15 ദിവസത്തിനുള്ളിലാണു ഫലപ്രഖ്യാപനം വരുന്നത്. തിയറി പരീക്ഷയും പ്രാക്ടിക്കലും…

Read more

കോവിൻ അക്കൗണ്ട് മറ്റൊരു മൊബൈൽ നമ്പറിലേക്ക്‌ എങ്ങനെ മാറ്റാം?

കോവിൻ വെബ്സൈറ്റിലൂടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നമ്പര്‍ ഉപയോഗിച്ചു വാക്‌സിൻ എടുത്തവര്‍ക്ക്‌ ഇപ്പോൾ സ്വന്തം നമ്പറിലേക്ക്‌ മാറാം.  കോവിന്‍ പോര്‍ട്ടലില്‍ മറ്റുളളവരുടെ മൊബൈല്‍ നമ്പര്‍ വഴി റജിസ്റ്റര്‍ ചെയ്തിരിക്കുന്നവര്‍ക്ക്‌ അക്കൗണ്ട് സ്വന്തം മൊബൈല്‍ നമ്പറിലേക്ക്‌ എങ്ങനെ മാറ്റാം? അക്കൗണ്ട് ട്രാൻസ്ഫർ എങ്ങനെ ചെയ്യാം?…

Read more

എസ്‌എസ്‌എൽസി ഫലം നാളെ 2 ന്

  എസ്‌എസ്‌എൽസി ഫലം നാളെ (14/07/2021) 2 ന്  എസ്‌എസ്‌എല്‍സി പരിക്ഷാ ഫലം നാളെ ഉച്ചകഴിഞ്ഞു രണ്ടിനു മന്ത്രി വി. ശിവന്‍കുട്ടി (പഖ്യാപിക്കും. ടിഎച്ചഎസ്‌എല്‍സി, ടിഎച്ച്‌എസ്‌എല്‍സി (ഹിയറിങ്‌ ഇംപെയേഡ്), എസ്‌എസ്‌എല്‍സി (ഹിയറിങ്‌ ഇംപെയേഡ്), എഎച്ച്‌എസ്‌എല്‍സി ഫലങ്ങളും ഒപ്പം പ്രഖ്യാപിക്കും.  ഫലം ലഭിക്കുന്ന…

Read more

വിൻഡോസ് 11 പുറത്തിറക്കും മുന്നേ ചോർന്നു

വിൻഡോസ് 11 പുറത്തിറക്കും മുന്നേ ചോർന്നു  മൈക്രോസോഫ്റ്റിന്റെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റം വിൻഡോസ് 11  ഔദ്യോഗികമായി പുറത്തിറക്കും മുൻപെ ചോർന്നു. ജൂൺ 24 നാണ് മൈക്രോസോഫ്റ്റിന്റെ ഔദ്യോഗിക ചടങ്ങ് നടക്കുന്നത്. ഇതിനിടെയാണ് വിൻഡോസ് 11 ഓൺലൈനിൽ ചോർന്നിരിക്കുന്നത്. ആദ്യം കുറച്ച് സ്ക്രീൻഷോട്ടുകൾ…

Read more

കെ-റെയില്‍ പോകുന്ന വഴി അറിയണോ?

 കെ-റെയില്‍ പോകുന്ന വഴി അറിയണോ? കേരളത്തിലെ റെയില്‍മേഖലയ്ക്ക് വന്‍ കുതിപ്പുണ്ടാകുന്ന കാസർകോട്– തിരുവനന്തപുരം സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ ആരംഭിക്കാനിരിക്കെ പാത ഏതൊക്കെ സ്ഥലങ്ങളിലൂടെ കടന്നു പോകുമെന്ന് അറിയാന്‍ മാപ്പ് പ്രസിദ്ധീകരിച്ചു. 15 മുതൽ 25 മീറ്റർ വരെ…

Read more