ബിഗ്ഗ്‌ബോസ് നാലാം സീസണിൽ വീണ്ടും ലാലേട്ടൻ തന്നെ അവതാരകൻ
വളരെയധികം ജനപ്രീതിയുള്ള റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസൺ നാലിൽ മോഹൻലാൽ തന്നെ അവതാരകനായി എത്തും. പ്രഖ്യാപനം ഏഷ്യാനെറ്റ് നടത്തിയത്. ബിഗ് ബോസ് മലയാളം സീസണിൽ അവതാരകനായി എത്തിയ മോഹൻലാലായിരുന്നു. താരരാജാവ് അവതാരകനായി എത്തിയ പരിപാടി വലിയ സ്വീകാര്യതയോടെ ആണ്…