Kerala Style Food

മുളകിട്ട മീൻ കറി (കോട്ടയം സ്റ്റൈൽ)

മുളകിട്ട മീൻ കറി (കോട്ടയം സ്റ്റൈൽ) ആവശ്യമുള്ള സാധനങ്ങള്‍ ഉണ്ടാക്കുന്ന വിധം മീൻ വെട്ടിയത് കഴുകി വെയ്ക്കുക. ചുവന്നുള്ളി, വെളുത്തുള്ളി,1 കഷണം ഇഞ്ചി എന്നിവ ചതച്ചു മാറ്റി വെക്കുക. കുടം പുളി അല്‍പം ഉപ്പു ചേര്‍ത്തു വെള്ളത്തില്‍ ഇട്ടു വെക്കുക. മണ്‍…

Read more