Videos

സാജന്‍ ബേക്കറിയിലെ വീഡിയോ ഗാനം

അജു വര്‍ഗീസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമായ ‘സാജന്‍ ബേക്കറി since 1962’ ലെ ഗാനം പുറത്തിറങ്ങി. തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രത്തിലെ കാണാ ദൂരം എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തെത്തിയിരിയ്ക്കുന്നത്. ഗാനം ആലപിച്ചിരിയ്ക്കുന്നത് പ്രീതീ പിള്ളയാണ്…

Read more

യൂട്യൂബിൽ തരംഗമായി ടോപ് ടക്കർ ഗാനം

ഇപ്പോൾ യൂട്യൂബിൽ തരംഗമായി കൊണ്ടിരിക്കുന്ന ഗാനമാണ് ടോപ് ടക്കാർ. 24 മണിക്കൂറിൽ 15  മില്യൺ കാഴ്ചക്കാരെ  നേടി യൂട്യൂബ് ടോപ് ടക്കാർ എന്ന ഗാനം. കളർഫുൾ വീഡിയോ ആയ ടോപ് ടക്കാർ ഇപ്പോൾ തന്നെ യൂട്യൂബ് ട്രെൻഡിങ്ങിൽ സ്ഥാനം നേടി. ഉച്ചന…

Read more

ദി ഗേൾ ഓൺ ദി ട്രെയിൻ ട്രെയിലർ പുറത്തിറങ്ങി

പരിനിത ചോപ്ര അഭിനയിച്ച ദി ഗേൾ ഓൺ ദി ട്രെയിനിന്റെ ട്രെയിലർ പുറത്തിറങ്ങി. വളരെ രസകരമായ ട്രെയിലർ നിങ്ങളെ സിനിമ കാണാൻ നിങ്ങളെ ഉത്സുകരാക്കുകയും ചെയ്യും. പരിനീതി, അദിതി റാവു ഹൈദാരി, കീർത്തി കുൽഹാരി എന്നിവ ട്രെയിലറിൽ വരുന്നുണ്ട്. റിബു ദാസ്…

Read more

കാർത്തിയുടെ സുൽത്താൻ ടീസർ യൂട്യൂബ് ട്രെൻഡിങ്ങിൽ

കാർത്തി മുഖ്യകഥാപാത്രമായി എത്തുന്ന പുതിയ ആക്ഷൻ ത്രില്ലർ ചിത്രമാണ് സുൽത്താൻ. കഴിഞ്ഞ ദിവസം പുറത്തിറക്കിയ സുൽത്താന്റെ  ടീസർ ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നു. യൂട്യൂബ് ട്രെൻഡിങ്ങിലും സുൽത്താൻ ടീസർ ഇപ്പോൾ  ഇടംപിടിച്ചിട്ടുണ്ട്. ഭാഗ്യരാജ് കണ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന സുൽത്താൻ ഏപ്രിൽ…

Read more

സാജന്‍ ബേക്കറി സിന്‍സ് 1962 ട്രെയിലര്‍ പുറത്തിറങ്ങി

  സാജന്‍ ബേക്കറി സിന്‍സ് 1962-ന്റെ പുതിയ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. അജു വര്‍ഗീസിനെയും ലെനയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അരുണ്‍ ചന്തു ആണ്.  ഫണ്‍ടാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ വൈശാഖ് സുബ്രഹ്മണ്യന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവർ…

Read more

പിട്ട കാതലു, നെറ്റ്ഫ്ളിക്സിന്റെ തെലുങ്ക് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി

  നെറ്റ്ഫ്ളിക്സിന്റെ തെലുങ്ക് ചിത്രമായ പിട്ട കാതലു – ന്റെ ടീസർ പുറത്തിറങ്ങി. ആർ എസ് വി പി മൂവീസ്, ഫ്ളയിങ് യുണികോൺ എന്റെർറ്റൈന്മെന്റ്സ് എന്നി പ്രൊഡക്ഷൻ ഹൗസുകളുടെ ബാനറിൽ  ആണ് പിട്ട കാതലു നിർമ്മിച്ചിരിക്കുന്നത്. നാല് സ്ത്രീകളുടെ പ്രണയ –…

Read more

ലവിന്റെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി

  ഷൈൻ ടോം ചാക്കോ, രജിഷ വിജയൻ, വീണ നന്ദകുമാർ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന മലയാള ചലച്ചിത്രം ലവിന്റെ രണ്ടാമത്തെ ടീസർ യൂട്യൂബിലൂടെ പുറത്തുവിട്ടു. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ‘ലവ്’ പ്രൊഡ്യൂസ് ചെയുന്നത് ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് ആണ്.…

Read more

പ്രേക്ഷക ശ്രദ്ധനേടി ‘വർത്തമാനം’ ടീസർ

  പാർവതി തിരുവോത്തിനെ മുഖ്യകഥാപാത്രമാക്കി സംവിധായകൻ സിദ്ധാർഥ് ശിവ ഒരുക്കുന്ന ചിത്രമായ   വർത്തമാനത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ദില്ലിയിലെ ഒരു സർവ്വകലാശാലയിലെ സമരം മുഖ്യപ്രമേയമാക്കിയാണ്  ചിത്രം ഒരുക്കിയിരിക്കുന്നത്.    പാർവതി ചിത്രത്തിൽ ഫൈസാ സൂഫിയ എന്ന കഥാപാത്രമായാണ് വേഷമിടുന്നത്. സമകാലിക ഇന്ത്യൻ…

Read more

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ചിത്രത്തിലെ ‘നീയേ ഭൂവിൻ നാദം രൂപം’എന്ന ഗാനം തരംഗം ആവുന്നു

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ചിത്രത്തിലെ ‘നീയേ ഭൂവിൻ നാദം രൂപം’ എന്ന ഗാനം ഇൻറർനെറ്റിൽ തരംഗം ആവുന്നു. സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. വളരെ…

Read more

ജെന്നിഫര്‍ ലോപ്പസ് 51-ാം വയസില്‍ പൂര്‍ണ നഗ്നയായി ഗാനത്തിലെത്തി

ജെന്നിഫര്‍ ലോപ്പസ് തന്റെ പുതിയ സംഗീത ആല്‍ബത്തിൽ ആരാധകരെ ഞെട്ടിച്ചു കൊണ്ട് വീണ്ടു എത്തിയിരിയ്ക്കുകയാണ്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് പുറത്തിറക്കിയ ‘ഇന്‍ ദ് മോണിങ്’ എന്ന ഗാനത്തില്‍ പൂര്‍ണ നഗ്‌നയായാണ് ജെന്നിഫര്‍ ലോപ്പസ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതീവ ഗ്ലാമറസായി ഗാനങ്ങളിൽ എത്താറുള്ള ഗായികയുടെ…

Read more