സുന്ദരിയുടെ ട്രെയിലറിൽ അതീവ ഗ്ലാമറസായി ഷംന കാസിം
ഷംന കാസിം പുതിയതായി അഭിനയിക്കുന്ന തെലുങ്ക് സിനിമയായ സുന്ദരിയുടെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ഈ ചിത്രത്തിൽ താരത്തിന്റെ കഥാപാത്രത്തിന്റെ പേര് സുന്ദരി എന്ന് തന്നെ ആണ്. അതീവ ഗ്ലാമറസായി ഷംന കാസിം ട്രെയിലറിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മികച്ച പ്രതികരണമാണ് സുന്ദരിയുടെ ട്രെയിലറിന്…