പാചക വാതകം ലാഭിക്കാൻ ചില വഴികൾ
പാചക വാതകം ലാഭിക്കാൻ ചില വഴികൾ പാചകവാതക വില അടിക്കടികുതിച്ചുയരുമ്പോള്‍ സ്ത്രികൾക്ക് ആധിയാണ്. ഗ്യാസ് വേണ്ടെന്നുവയ്ക്കാനാവില്ലല്ലോ പിന്നെ ഉപയോഗം പരമാവധി കുറയ്ക്കുകയാണ് ഏക മാർഗം. എങ്ങനെ പാചക വാതക ഉപയോഗം കുറയ്ക്കാം എന്ന് നോക്കാം. പാചകത്തിന് ആവശ്യമായ എല്ലാ…