Technology

ഗൂഗിൾ പേ യിൽ പണമിടപാടുകൾ ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂക

  ഇന്ന് പണമിടപാടുകൾ നടത്താൻ ഭൂരിഭാഗം ആളുകളും ഡിജിറ്റൽ പേയ്മെന്റ് ആപ്പായ ഗൂഗിൾ പേ തെരഞ്ഞെടുക്കുന്നത്. എന്നാൽ ഓൺലൈൻ വഴി പണമടയ്ക്കുമ്പോൾ നിരവധി പ്രശ്നങ്ങൾ നേരിടാറുണ്ട്. ഉദാഹരണത്തിന് ഗൂഗിൾ പേയിൽ ചില സമയങ്ങളിൽ പേയ്മെന്റ് നടത്തുമ്പോൾ പരാജയപെടാറുണ്ട്. പേയ്മെന്റ് പരാജയത്തിന് കാരണം…

Read more

മോട്ടോ ജി 22 ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചു

 ലെനോവോയുടെ ഉടമസ്ഥതയിലുള്ള മോട്ടോ ദിവസങ്ങള്‍ക്ക് മുമ്പ്അ വതരിപ്പിച്ച മോട്ടോ ജി22 ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചു.  ഇതൊരു മീഡിയാടെക്ക് ഹീലിയോ ജി37 പ്രോസസ്സർ ഫോൺ ആണ്. 6.6 ഇഞ്ച് എല്‍സിഡി ഡിസ്പ്ലേ, 5000 എംഎഎച്ച് ബാറ്ററി, പിന്‍ഭാഗത്ത് ക്വാഡ് ക്യാമറ സജ്ജീകരണം എന്നി…

Read more

എല്ലാത്തിനും ഒരു ആപ്പ്: ടാറ്റ ന്യൂ

ടാറ്റ ഗ്രൂപ്പിലെ എല്ലാ ബ്രാന്‍ഡുകളുടെയും ഉല്‍പന്നങ്ങളും സേവനങ്ങളും ഉള്‍പ്പെടുത്തിയ സൂപ്പര്‍ ആപ്‌ “ടാറ്റ ന്യൂ” (Tata Neu) പുറത്തിറക്കി. ഓണ്‍ലൈന്‍ വാണിജ്യ രംഗത്ത്‌ വന്‍ കുതിപ്പു ലക്ഷ്യമിട്ടുള്ള നീക്കമാണിത്‌. വിവിധ ഉല്‍പന്ന വിഭാഗങ്ങളിലെ ബ്രാന്‍ഡുകള്‍ ഒറ്റ ആപ്പില്‍ ആക്കുന്ന സുപ്പര്‍ ആപ്‌…

Read more

നിങ്ങളുടെ ഇഖാമയിൽ എത്ര സിം കാർഡുകൾ ഉണ്ടെന്ന് എങ്ങനെ പരിശോധിക്കാം?

നിങ്ങളുടെ ഇഖാമയിൽ എത്ര സിമ്മുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് എങ്ങനെ പരിശോധിക്കാമെന്ന് അറിയുമോ? ഇതാ അതിനായി നിങ്ങൾക്കുള്ള ഒരു എളുപ്പവഴി. CITC വെബ്സൈറ്റ് സന്ദർശിച്ച് നിങ്ങളുടെ ഇഖാമയിൽ എത്ര സിം കാർഡുകൾ ഉണ്ടെന്ന് ഇപ്പോൾ നിങ്ങൾക്ക് കാണാൻ കഴിയും . ഇത്  നിങ്ങൾക്ക്…

Read more

എല്ലാ കോളുകളും എങ്ങനെ ഓട്ടോമാറ്റിക്കായി റെക്കോർഡ് ചെയ്യാം ?

 നിങ്ങൾ ഒരു കോൾ റെക്കോർഡർ അനേഷിക്കുകയാണോ ? ഇതാ ഒരു കിടിലൻ ഇൻകമിംഗ് & ഔട്ട്‌ഗോയിംഗ് കോൾ റെക്കോർഡർ ഇവിടെ പരിചയപ്പെടുത്തുന്നത്.  കോൾ റെക്കോർഡിംഗ്, വോയ്‌സ് റെക്കോർഡിംഗ്, സ്‌ക്രീൻ റെക്കോർഡിംഗ്, വീഡിയോ റെക്കോർഡിംഗ് എന്നി ഫീച്ചറുകളുള്ള ഒരു കിടിലൻ റെക്കോഡറാണ് ഇത്. നിങ്ങൾക്ക്…

Read more

വിൻഡോസ് 11 പുറത്തിറക്കും മുന്നേ ചോർന്നു

വിൻഡോസ് 11 പുറത്തിറക്കും മുന്നേ ചോർന്നു  മൈക്രോസോഫ്റ്റിന്റെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റം വിൻഡോസ് 11  ഔദ്യോഗികമായി പുറത്തിറക്കും മുൻപെ ചോർന്നു. ജൂൺ 24 നാണ് മൈക്രോസോഫ്റ്റിന്റെ ഔദ്യോഗിക ചടങ്ങ് നടക്കുന്നത്. ഇതിനിടെയാണ് വിൻഡോസ് 11 ഓൺലൈനിൽ ചോർന്നിരിക്കുന്നത്. ആദ്യം കുറച്ച് സ്ക്രീൻഷോട്ടുകൾ…

Read more

കെ-റെയില്‍ പോകുന്ന വഴി അറിയണോ?

 കെ-റെയില്‍ പോകുന്ന വഴി അറിയണോ? കേരളത്തിലെ റെയില്‍മേഖലയ്ക്ക് വന്‍ കുതിപ്പുണ്ടാകുന്ന കാസർകോട്– തിരുവനന്തപുരം സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ ആരംഭിക്കാനിരിക്കെ പാത ഏതൊക്കെ സ്ഥലങ്ങളിലൂടെ കടന്നു പോകുമെന്ന് അറിയാന്‍ മാപ്പ് പ്രസിദ്ധീകരിച്ചു. 15 മുതൽ 25 മീറ്റർ വരെ…

Read more

ഗൂഗിള്‍ ഫോട്ടോസ്‌ നാളെ കുടി മാത്രം അണ്‍ലിമിറ്റഡ്‌

ഗൂഗിള്‍ ഫോട്ടോസ്‌ നാളെ കുടി മാത്രം അണ്‍ലിമിറ്റഡ്‌ ഇനി 15  ജിബി ഗുഗിള്‍ അക്കണ്ട്‌ സ്റ്റോറേജ്‌ പരിധിയില്‍ ഗുഗിള്‍ ഫോട്ടോസില്‍ അണ്‍ലിമിറ്റഡായി ചിത്രങ്ങളും വിഡിയോകളും അപ്‌ലോഡ് ചെയ്യാനുള്ള സൌകര്യം നാളെ (2021 മെയ് 31) വരെ മാത്രം. ഗുഗിള്‍ ഫോട്ടോസിൽ ജൂണ്‍…

Read more

നിയമസഭാ തെരഞ്ഞെടുപ്പ്: ഇന്ന് കൂടി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിയുടെ 10 ദിവസം മുമ്പ് വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാമെന്നിരിക്കെ നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് മാര്‍ച്ച് 9 വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ട്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി…

Read more

യൂട്യൂബ് ആന്‍ഡ്രോയ്ഡ് ആപ്പിലും ഇനി 4K എച്ച്ഡിആര്‍ വീഡിയോ അസ്വദിക്കാം

നേരത്തെ ഐഒഎസ് പതിപ്പിലും വെബ് വേർഷനിലും ലഭിച്ചിരുന്ന 4കെ എച്ച്ഡിആര്‍ സപ്പോര്‍ട്ട് വീഡിയോകള്‍ ഇപ്പോൾ യൂട്യൂബ് ആന്‍ഡ്രോയ്ഡ് ആപ്പിലും  ലഭ്യമായിരിക്കുന്നു. ഇതുവരെ 4കെ വീഡിയോ ആന്‍ഡ്രോയ്ഡ് ആപ്പ് ഉപയോക്താക്കള്‍ക്ക് 1440 പി റെസല്യൂഷനിൽ മാത്രമേ ആസ്വദിക്കാന്‍ സാധിച്ചിരുന്നുള്ളൂ.  ഇപ്പോള്‍ 4കെ സപ്പോർട്ട്…

Read more