Photos

കണിക്കൊന്നയിൽ അടിമുടി പൂത്തുലഞ്ഞ് സീതു ലക്ഷ്മി

 സോഷ്യല്‍ മീഡിയയില്‍ വിഷു സ്പെഷ്യല്‍ ഫോട്ടോ ഷൂട്ടുമായി സീതു ലക്ഷ്മി. വിഷു പ്രമാണിച്ച് കണിക്കൊന്ന ദേഹമൊത്തം ചുറ്റി വെറൈറ്റി ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് പ്രശസ്ത മോഡലും സിനിമാ താരവുമായ സീതു ലക്ഷ്മി. നിമിഷ നേരം കൊണ്ടാണ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയത്. പതിവ്…

Read more