Informations

സാമൂഹ്യ സുരക്ഷ/ക്ഷേമനിധി പെൻഷൻകാർ ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം

2022 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷ/ ക്ഷേമനിധി ബോർഡു പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ ഗുണഭോക്താക്കളും 2023 ഏപ്രിൽ 1 മുതൽ  ജൂൺ 30 വരെയുള്ള കാലയളവിനുള്ളിൽ അക്ഷയ കേന്ദ്രങ്ങൾ വഴി ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം. ശാരീരിക / മാനസിക വെല്ലുവിളി…

Read more

ആധാർ-പാൻ ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് എങ്ങനെ നിങ്ങൾക്ക് പരിശോധിക്കാം?

ആധാർ കാർഡും പാൻ കാർഡും തമ്മിൽ ലിങ്ക് ചെയ്യാൻ സാധിക്കുന്ന അവസാന തീയതി 2023 മാർച്ച് 31-ാണ്. പലരും ഇതിനോടകം തന്നെ ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിച്ചിരിക്കും. എന്നാൽ ചിലർക്കെങ്കിലും ഇവ ബന്ധിപ്പിച്ചിട്ടുണ്ടോ എന്നൊരു സംശയം ബാക്കി ഉണ്ടാകാം.…

Read more

കുട്ടികളുടെ ഫോൺ ഉപയോഗം നിയന്ത്രിക്കാൻ രക്ഷിതാക്കൾക്ക് ഒരു ആപ്പ്

  കുട്ടികളുടെ ഫോൺ ഉപയോഗം നിയന്ത്രിക്കാൻ രക്ഷിതാക്കൾക്ക് ഒരു സൗജന്യ ആപ്പ്. നിങ്ങളുടെ കുട്ടികൾ ചെറുപ്പമോ കൗമാരക്കാരോ ആകട്ടെ, അവർ ഓൺലൈനിൽ പഠിക്കുമ്പോഴും കളിക്കുമ്പോഴും പര്യവേക്ഷണം ചെയ്യുമ്പോഴും നിങ്ങളുടെ മൊബൈലിൽ നിന്ന് അവരെ നിയന്ത്രിക്കുന്നതിന്  ഈ ആപ്പ് നിങ്ങളെ അനുവദിക്കുന്നു. 13…

Read more

പിഡിഎഫിലേയും ചിത്രങ്ങളിലേയും മലയാളം അക്ഷരങ്ങള്‍ എങ്ങനെ കോപ്പി ചെയ്യാം?

സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലുമെല്ലാം മലയാളത്തില്‍ രേഖകള്‍ ടൈപ്പ് ചെയ്യുന്നവര്‍ നേരിടുന്ന വലിയ വെല്ലുവിളികളില്‍ ഒന്നാണ് മലയാളത്തിലുള്ള പിഡിഎഫ് ഫയലുകളെ എങ്ങനെ കോപ്പി ചെയ്‌തെടുക്കാം എന്നത്. പലപ്പോഴും ഓണ്‍ലൈനില്‍ ലഭ്യമായ പിഡിഎഫ് കണ്‍വേര്‍ട്ടറുകള്‍ അതിനായി ഉപയോഗിക്കുമ്പോള്‍ ആ ഫയലിലെ അക്ഷരങ്ങളും വാക്കുകകളും…

Read more

പ്രണയം പൂക്കുന്ന വാലന്റൈന്‍ വീക്കിനെ പരിചയപ്പെടാം

പ്രണയം പൂക്കുന്ന വാലന്റൈന്‍ വീക്കിന് തുടക്കം വീണ്ടുമൊരു പ്രണയദിനം വരികയാണ്. ലോകമെങ്ങുമുള്ള കമിതാക്കൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദിവസം. ഇതുവരെ പ്രണയം പറയാത്തവർക്ക് അത് തുറന്നു പറയാനും, പ്രണയിക്കുന്നവർക്ക് സമ്മാനങ്ങളും സർപ്രൈസുകളും കൊണ്ട് പങ്കാളിയെ സന്തോഷിപ്പിക്കാനുമൊക്കെയായി ഒരു വാരം. പ്രണയം എന്നും…

Read more

നിങ്ങളുടെ ഇഖാമയിൽ എത്ര സിം കാർഡുകൾ ഉണ്ടെന്ന് എങ്ങനെ പരിശോധിക്കാം?

നിങ്ങളുടെ ഇഖാമയിൽ എത്ര സിമ്മുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് എങ്ങനെ പരിശോധിക്കാമെന്ന് അറിയുമോ? ഇതാ അതിനായി നിങ്ങൾക്കുള്ള ഒരു എളുപ്പവഴി. CITC വെബ്സൈറ്റ് സന്ദർശിച്ച് നിങ്ങളുടെ ഇഖാമയിൽ എത്ര സിം കാർഡുകൾ ഉണ്ടെന്ന് ഇപ്പോൾ നിങ്ങൾക്ക് കാണാൻ കഴിയും . ഇത്  നിങ്ങൾക്ക്…

Read more

കുട്ടികളുടെ വാക്സിനേഷൻ: ഓൺലൈനിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?

സംസ്ഥാനത്തെ 15 മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ വാക്‌സിനേഷന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണ്. കുട്ടികളുടെ വാക്‌സിനേഷന് വേണ്ടിയുള്ള രജിസ്‌ട്രേഷന്‍ ജനുവരി – 01 മുതല്‍ ആരംഭിക്കുകയാണ്. ഓൺലൈന്‍ വഴിയും സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴിയും വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്.  ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത്…

Read more

പിഎം കിസാന്‍ സമ്മാൻ നിധി e-KYC എങ്ങനെ ചെയ്യാം?

പി എം – കിസാൻ സമ്മാൻ നിധിയുടെ 2000 രൂപ ലഭിക്കുന്നതിനുള്ള  e-KYC എങ്ങനെ ചെയ്യാം? പി എം – കിസാൻ സമ്മാൻ നിധിയുടെ 2000 രൂപ ലഭിക്കുന്നതിന് കർഷകർ ഇനിയും ആധാർ വെരിഫിക്കേഷൻ പൂർത്തിയാകേണ്ടതായുണ്ട്. മറ്റു പെൻഷനുകൾ വാങ്ങുന്നതിനുള്ള മസ്റ്ററിങ്…

Read more

ജീവൻ രക്ഷാ ഉപകരണങ്ങൾക്ക് വൈദ്യുതി സൗജന്യം

   വൈദ്യുതിയിൽ പ്രവർത്തിക്കുന്ന എയർ ബെഡ്, സക്ഷൻ ഉപകരണം, ഓക്സിജൻ കോൺസണ്‍ട്രേറ്റർ തുടങ്ങിയ ജീവൻ രക്ഷാ ഉപകരണങ്ങൾക്കുള്ള വൈദ്യുതി കെ എസ് ഇ ബി സൗജന്യമായി നൽകുന്നു. ഗാർഹിക ഉപഭോക്താക്കൾക്കാണ് ഈ ആനുകൂല്യത്തിന് അർഹത. വെള്ള പേപ്പറില്‍ എഴുതിയ അപേക്ഷ അതത്…

Read more

കോവിഡ് മരണത്തിനുള്ള അപ്പീലിനും സര്‍ട്ടിഫിക്കറ്റിനും എങ്ങനെ അപേക്ഷിക്കാം

 സംസ്ഥാനത്ത് കോവിഡ് 19 മരണത്തിനുള്ള അപ്പീലിനും സര്‍ട്ടിഫിക്കറ്റിനുമായുള്ള അപേക്ഷ ഒക്‌ടോബര്‍ 10 മുതല്‍ നല്‍കാനാകും.  കേരള സര്‍ക്കാര്‍ കോവിഡ് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ടെങ്കിലും സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേയും ഐ.സി.എം.ആറിന്റേയും പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനമാക്കിയാണ് പുതിയ സംവിധാനം…

Read more