യൂറിനറി ഇൻഫെക്ഷൻ വരാതെ എങ്ങനെ ശ്രദ്ധിക്കാം?
പല ആളുകളും നേരിടുന്ന പ്രശ്നമാണ് യൂറിനറി ട്രാക്റ്റ് ഇൻഫെക്ഷൻ അഥവാ മൂത്രാശയ അണുബാധ. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ ആണ് ഇത് കൂടുതലായി കണ്ടുവരുന്നത്. കൃത്യമായി മൂത്രം ഒഴിക്കാതെ ദീർഘ നേരം മൂത്രം പിടിച്ച് വെക്കുന്നത് അണുബാധയുണ്ടാകാൻ ഒരു പ്രധാന കാരണമാണ്. ശുചിത്വക്കുറവും…