മോട്ടോ ജി 22 ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചു
ലെനോവോയുടെ ഉടമസ്ഥതയിലുള്ള മോട്ടോ ദിവസങ്ങള്‍ക്ക് മുമ്പ്അ വതരിപ്പിച്ച മോട്ടോ ജി22 ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചു. ഇതൊരു മീഡിയാടെക്ക് ഹീലിയോ ജി37 പ്രോസസ്സർ ഫോൺ ആണ്. 6.6 ഇഞ്ച് എല്‍സിഡി ഡിസ്പ്ലേ, 5000 എംഎഎച്ച് ബാറ്ററി, പിന്‍ഭാഗത്ത് ക്വാഡ് ക്യാമറ സജ്ജീകരണം എന്നി…