Editor

നടി നക്ഷത്ര നാഗേഷിൻറെ വിവാഹനിശ്ചയം കഴിഞ്ഞു

ജനപ്രിയ നടിയും അവതാരകയുമായ നക്ഷത്ര നാഗേഷ് തന്റെ ദീർഘകാല കാമുകൻ ആയ രാഘവുമായുള്ള  വിവാഹനിശ്ചയം കഴിഞ്ഞു. നടി തന്റെ സോഷ്യൽ മീഡിയയിലൂടെ ആണ് വിവാഹനിശ്ചയ വാർത്ത പങ്കുവച്ചിട്ടുള്ളത്‌.  പരമ്പരാഗത രീതിയിൽ ആണ് നക്ഷത്ര നാഗേഷ് – രാഘവിന്റെ വിവാഹനിശ്ചയം നടന്നത്. കുടുംബാംഗങ്ങളും…

Read more

നടൻ മധുപാലിന്റെ മകള്‍ മാധവി വിവാഹിതയായി

നടനും സംവിധായകനുമായ മധുപാലിന്റെ മകള്‍ മാധവി മധുപാൽ വിവാഹിതയായി. തിരുവന്തപുരം വഴുതക്കാട് ഗോപികയിൽ അരവിന്ദാണ് വരൻ.  വിവാഹച്ചടങ്ങുകൾ ശാന്തിഗിരി ആശ്രമത്തിൽ വച്ചാണ്  നടന്നത്. തുടർന്ന് നടന്ന റിസപ്ഷനിൽ സിനിമാ –സീരിയൽ രംഗത്തെ നിരവധിപേർ പങ്കെടുത്തു. മധുപാൽ – രേഖ ദമ്പതികളുടെ മൂത്തമകളായ…

Read more

ഇന്ത്യൻ പബ്ജി – ഫൗജി ഗൂഗിൾ പ്ലേ സ്റ്റോറിൽ റിലീസായി

ഇന്ത്യൻ പബ്ജി എന്ന അവകാശപ്പെടുന്ന മൾട്ടിപ്ലെയർ വാർ ഗെയിം ഫൗജി ഗൂഗിൾ പ്ലേ സ്റ്റോറിൽ റിലീസ് ചെയ്തു. ഫൗജി ഗെയിമിനു ആദ്യ മണിക്കൂറിൽ മികച്ച പ്രതികരണമാണ്  ലഭിക്കുന്നത്. 460 Mb സൈസ് ഉണ്ട് ഗെയിംമിന്. ഗെയിമിൻ്റെ ഇപ്പോഴത്തെ റേറ്റിംഗ് 4.2 ആണ്.…

Read more

പിട്ട കാതലു, നെറ്റ്ഫ്ളിക്സിന്റെ തെലുങ്ക് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി

  നെറ്റ്ഫ്ളിക്സിന്റെ തെലുങ്ക് ചിത്രമായ പിട്ട കാതലു – ന്റെ ടീസർ പുറത്തിറങ്ങി. ആർ എസ് വി പി മൂവീസ്, ഫ്ളയിങ് യുണികോൺ എന്റെർറ്റൈന്മെന്റ്സ് എന്നി പ്രൊഡക്ഷൻ ഹൗസുകളുടെ ബാനറിൽ  ആണ് പിട്ട കാതലു നിർമ്മിച്ചിരിക്കുന്നത്. നാല് സ്ത്രീകളുടെ പ്രണയ –…

Read more

സിനിമ നടി ആത്മീയ വിവാഹിതയായി

  ജോസഫ് സിനിമയിലെ നായിക ആത്മീയ വിവാഹിതയായി. മറൈന്‍ എഞ്ചിനീയറായ സനൂപ് ആണ് വരൻ. കണ്ണൂരിലെ ലക്സോട്ടിക കൺവെൻഷൻ സെന്ററിൽ വച്ചായിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ജോസഫിന് ശേഷം മാർക്കോണി മത്തായി എന്ന സിനിമയിലും…

Read more

സീരിയൽ താരം പ്രബിൻ വിവാഹിതനായി

  ചെമ്പരത്തി സീരിയൽ താരം പ്രബിൻ കഴിഞ്ഞ ദിവസം വിവാഹിതനായി. തൃപ്രയാർ ശ്രീരാമക്ഷേത്രത്തിൽവച്ചായിരുന്നു പ്രബിനും പ്രണയിനി സ്വാതിയും തമ്മിലുളള വിവാഹം നടന്നത്. ഏറെ കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വളരെ ചുരുങ്ങിയ സമയങ്ങൾക്കുളളിൽ…

Read more

ലവിന്റെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി

  ഷൈൻ ടോം ചാക്കോ, രജിഷ വിജയൻ, വീണ നന്ദകുമാർ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന മലയാള ചലച്ചിത്രം ലവിന്റെ രണ്ടാമത്തെ ടീസർ യൂട്യൂബിലൂടെ പുറത്തുവിട്ടു. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ‘ലവ്’ പ്രൊഡ്യൂസ് ചെയുന്നത് ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് ആണ്.…

Read more

കിംഗ് ഫിഷറിന്റെ 2021 കലണ്ടർ ഷൂട്ട് ചെയ്‌തത്‌ കേരളത്തിൽ

കിംഗ്ഫിഷർ കലണ്ടർ എന്നും ശ്രദ്ധ നേടുന്നത് കണ്ണിന് കുളിർമയേകുന്ന ഭൂപ്രകൃതിയുടെ കാഴ്ചകൾ കൊണ്ടും സ്വിംസ്യൂട്ട് ഫോട്ടോഷൂട്ട് കൊണ്ടുമാണ്. 2021 ലെ കിംഗ്ഫിഷർ കലണ്ടർ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത് കേരളത്തിൽ വെച്ചാണ്. കേരളത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഈ ഷൂട്ട് നടത്തിയത്. ആദ്യ എഡിഷൻ…

Read more

കൂട്ടുകറി ഏങ്ങനെ തയ്യാറാക്കാം?

   കൂട്ടുകറി (Koottukari) സദ്യയില്‍ ഒരു പ്രധാന വിഭവും, പ്രത്യേക സ്വാദ് ഉള്ളതും, മിക്കവര്‍ക്കും വളരെ ഇഷ്ട്ടമുള്ള ഒന്നാണ് കൂട്ടുകറി. പലതരം  പച്ചക്കറികള്‍ കൂട്ടി ചേര്‍ത്ത് ഉണ്ടാകുന്നതിനാൽ ആണ് കൂട്ടുകറി എന്ന് പറയുന്നത്. നമുക്ക് കുട്ടുകറിയുടെ ചേരുവകള്‍ എന്തൊക്കെയാണെന്ന് നോക്കാം. കൂട്ടുകറിക്ക്…

Read more

പ്രേക്ഷക ശ്രദ്ധനേടി ‘വർത്തമാനം’ ടീസർ

  പാർവതി തിരുവോത്തിനെ മുഖ്യകഥാപാത്രമാക്കി സംവിധായകൻ സിദ്ധാർഥ് ശിവ ഒരുക്കുന്ന ചിത്രമായ   വർത്തമാനത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ദില്ലിയിലെ ഒരു സർവ്വകലാശാലയിലെ സമരം മുഖ്യപ്രമേയമാക്കിയാണ്  ചിത്രം ഒരുക്കിയിരിക്കുന്നത്.    പാർവതി ചിത്രത്തിൽ ഫൈസാ സൂഫിയ എന്ന കഥാപാത്രമായാണ് വേഷമിടുന്നത്. സമകാലിക ഇന്ത്യൻ…

Read more