നടി നക്ഷത്ര നാഗേഷിൻറെ വിവാഹനിശ്ചയം കഴിഞ്ഞു
ജനപ്രിയ നടിയും അവതാരകയുമായ നക്ഷത്ര നാഗേഷ് തന്റെ ദീർഘകാല കാമുകൻ ആയ രാഘവുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞു. നടി തന്റെ സോഷ്യൽ മീഡിയയിലൂടെ ആണ് വിവാഹനിശ്ചയ വാർത്ത പങ്കുവച്ചിട്ടുള്ളത്. പരമ്പരാഗത രീതിയിൽ ആണ് നക്ഷത്ര നാഗേഷ് – രാഘവിന്റെ വിവാഹനിശ്ചയം നടന്നത്. കുടുംബാംഗങ്ങളും…