Wednesday, June 12, 2024
Home » സ്വാതി മലിവാളിൻ്റെ പരാതിയിൽ കെജ്രിവാളിന് മിണ്ടാട്ടമില്ലെന്ന് ബിജെപി….

സ്വാതി മലിവാളിൻ്റെ പരാതിയിൽ കെജ്രിവാളിന് മിണ്ടാട്ടമില്ലെന്ന് ബിജെപി….

by Editor

സ്വാതി മലിവാളിൻ്റെ പരാതിയിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. കെജ്രിവാൾ 9 ദിവസമായി മിണ്ടുന്നില്ലെന്നാണ് ബിജെപി വിമർശനം. കെജ്രിവാളിന്റെ മൗനത്തിലൂടെ എല്ലാം വ്യക്തമാണെന്ന് ​ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. എഎപി സ്ത്രീ വിരുദ്ധ പാർട്ടിയായി മാറിയിരിക്കുകയാണെന്നും കേസ് ഒത്തുതീർപ്പാക്കാൻ കെജ്രിവാൾ സ്വാതിക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും പ്രമോദ് സാവന്ത് പറഞ്ഞു. അതിനിടെ, എഎപിക്കെതിരെ ​ഗുരുതര ആരോപണങ്ങളുമായി സ്വാതി മലിവാൾ രം​ഗത്തെത്തി. തനിക്കെതിരെ എഎപി ​ഗൂഢാലോചന നടത്തുകയാണ്. അപവാദ പ്രചാരണം നടത്താൻ നേതാക്കൾക്ക് …

You may also like

Leave a Comment

koottukaari mal.png

നിങ്ങളുടെ സ്വന്തം കൂട്ടുകാരി…

Edtior's Picks

Latest Articles

Copyright ©  Koottukaari.com

-
00:00
00:00
Update Required Flash plugin
-
00:00
00:00