Thursday, June 13, 2024
Home » പേരാമ്പ്രയിൽ എസ് ടി യു കൺവെൻഷനും മെമ്പർഷിപ്പ് ക്യാംപയിനും

പേരാമ്പ്രയിൽ എസ് ടി യു കൺവെൻഷനും മെമ്പർഷിപ്പ് ക്യാംപയിനും

by Editor

പേരാമ്പ്ര: എസ് ടി യു പേരാമ്പ്ര മണ്ഡലം കൺവെൻഷനും എസ് ടി യു വിവിധ ഫെഡറേഷനുകളുടെ മെമ്പർഷിപ്പ് ക്യാംപയിൻ ഉദ്ഘാടനവും പേരാമ്പ്ര മണ്ഡലം മുസ്‌ലിം ലീഗ് ട്രഷറർ എം കെ സി കുട്ട്യാലി നിർവ്വഹിച്ചു.

പി കെ റഹിം അധ്യക്ഷത വഹിച്ചു. അസീസ് കുന്നത്ത്, മുജീബ് കോമത്ത്, ചന്ദ്രൻ കല്ലൂർ, സി കെ സമദ്, ഇബ്രാഹിം കല്ലൂർ, എം കെ ജമീല, ഒ പി റസാഖ്, ചാലിൽ അബ്ദുറഹിമാൻ, ഇ എം മനാഫ്, വി കെ താഹിറ, എ കെ മുനീർ പ്രസംഗിച്ചു.

You may also like

Leave a Comment

koottukaari mal.png

നിങ്ങളുടെ സ്വന്തം കൂട്ടുകാരി…

Edtior's Picks

Latest Articles

Copyright ©  Koottukaari.com

-
00:00
00:00
Update Required Flash plugin
-
00:00
00:00