Thursday, June 13, 2024
Home » തിക്കോടിയിൽ അഞ്ചാം ക്ലാസ് വിദ്യാർഥി മരിച്ചു

തിക്കോടിയിൽ അഞ്ചാം ക്ലാസ് വിദ്യാർഥി മരിച്ചു

by Editor

തിക്കോടി: വയറുവേദനയെ തുടർന്ന് അഞ്ചാം ക്ലാസ് വിദ്യാർഥി മരിച്ചു. പുറക്കാട് വിദ്യാസദനം മോഡൽ സ്കൂൾ വിദ്യാർഥി തിക്കോടി കോടിക്കൽ സക്കറിയയുടെ മകൻ മുഹമ്മദ് സിയാനാണ് (11) മരിച്ചത്. ഇന്ന് രാവിലെയോടെ മുക്കം കെ എം സി ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്.

ഇന്നലെ വൈകീട്ടോടെ വയറുവേദന ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. മരണകാരണം വ്യക്തമല്ല.

You may also like

Leave a Comment

koottukaari mal.png

നിങ്ങളുടെ സ്വന്തം കൂട്ടുകാരി…

Edtior's Picks

Latest Articles

Copyright ©  Koottukaari.com

-
00:00
00:00
Update Required Flash plugin
-
00:00
00:00