പാൻ കാർഡും ആധാറും തമ്മിൽ എങ്ങനെ ലിങ്ക് ചെയ്യാം?

ഇനിയും നിങ്ങളുടെ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെ? എങ്കിൽ എങ്ങനെ ലിങ്ക് ചെയ്യാം എന്ന് നമുക്കിവിടെ നോക്കാം.  പാൻകാർഡും ആധാറും തമ്മിൽ ലിങ്ക് ചെയ്യാൻ താഴെപ്പറയുന്ന കാര്യങ്ങൾ ചെയ്യുക.

  1. ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോർട്ടൽ https://www.incometaxindiaefiling.gov.in തുറക്കുകവെബ്‌പേജിന്റെ ഇടതുവശതത്തെ ക്വിക്ക് ലിങ്കിൽ നിന്ന് Link  Aadhaar ഓപ്ഷനിൽ ക്ലിക്കുചെയ്യുക/ അല്ലെങ്കിൽ https://www1.incometaxindiaefiling.gov.in/e-FilingGS/Services/LinkAadhaarHome.html?lang=eng എന്ന ലിങ്കിൽ കയറുക.
  2. തുറന്നു വരുന്ന ലിങ്കിൽ പാൻ നമ്പർ, ആധാർ നമ്പർ, പേര്, ജനന തീയതി മുതലായ എല്ലാ വിവരങ്ങളും നൽകി I agree to validate my Aadharr details with UIDAI എന്ന് എഴുതിയിരിക്കുന്ന ബോക്സ് ടിക്ക് ചെയ്യുക. തുടർന്ന് Captcha Code നൽകി Link Aadhaar ക്ലിക്കുചെയ്‌ത് സബ്മിറ്റ് ചെയ്യുക.

നിങ്ങളുടെ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചു കഴിഞ്ഞിരിക്കുന്നു.

ഇനിയും നിങ്ങളുടെ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടോ നോക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. 

പാൻ കാർഡും ആധാറും തമ്മിൽ ലിങ്ക് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

How to link PAN Card and Aadhaar Card Online?

Related posts

സാമൂഹ്യ സുരക്ഷ/ക്ഷേമനിധി പെൻഷൻകാർ ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം

ആധാർ-പാൻ ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് എങ്ങനെ നിങ്ങൾക്ക് പരിശോധിക്കാം?

കുട്ടികളുടെ ഫോൺ ഉപയോഗം നിയന്ത്രിക്കാൻ രക്ഷിതാക്കൾക്ക് ഒരു ആപ്പ്