എല്‍ ഡി എഫി ന്റെ പ്രചരണ ഗാനം ഗാനം പുറത്തിറങ്ങി

നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു ഇടതു മുന്നണിയുടെ ഔദ്യോഗിക പ്രചാരണ ഗാനം പുറത്തിറങ്ങി. നമ്മളെ നയിച്ചവര്‍ ജയിക്കണം തുടര്‍ച്ചയോടെ നാട് വീണ്ടും ഉജ്വലിക്കണം, ഇടതുപക്ഷ ഭരണമിനിയുമെത്തണം’ എന്ന്‌ തുടങ്ങുന്ന വരികളോടെയുള്ളതാണ് പാട്ട്. ഈ ഗാനം യൂട്യൂബിൽ ഇപ്പോൾ തരംഗമായി കൊണ്ടിരിക്കുന്നു.

ബി.കെ ഹരിനാരായണന്റെ വരികൾക്ക് പ്രശസ്ത പിന്നണി ഗായിക സിത്താര കൃഷ്ണകുമാര്‍ ആണ് സംഗീതവും ആലാപനവും നിര്‍വഹിച്ചിരിക്കുന്നത്. 

Related posts

സാജന്‍ ബേക്കറിയിലെ വീഡിയോ ഗാനം

യൂട്യൂബിൽ തരംഗമായി ടോപ് ടക്കർ ഗാനം

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ചിത്രത്തിലെ ‘നീയേ ഭൂവിൻ നാദം രൂപം’എന്ന ഗാനം തരംഗം ആവുന്നു