79
മാർച്ചിലെ 17 ന് ആരംഭിക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷയുടെ എ ലിസ്റ്റ് https://sslcexam.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വെബ്സൈറ്റിൽ കാന്റിഡേറ്റ് ഡാറ്റ പാർട്ട് സർട്ടിഫിക്കറ്റ് വ്യൂവും (Candidate Data Part Certificate View) ലഭിക്കും.
Candidate Data Part Certificate View ലഭിക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന ലിങ്കിൽ കയറുക.
https://sslcexam.kerala.gov.in/candidate_details_certificate_view_public_before_exam_pdf.php
തുടർന്ന്
- വിദ്യാഭ്യാസ ജില്ല തിരഞ്ഞെടുക്കുക.
- നിങ്ങളുടെ സ്കൂൾ തിരഞ്ഞെടുക്കുക.
- നിങ്ങളുടെ പ്രവേശന നമ്പർ നൽകുക.
- നിങ്ങളുടെ ജനനത്തീയതി നൽകുക.
- ക്യാപ്ച്ച കോഡ് നൽകുക.
- ഒരു പിഡിഎഫ് ഡൗൺലോഡ് ചെയ്യപ്പെടും. (Exact copy of SSLC card)
How to check Kerala SSLC 201Candidate Data Part Certificate View
- Choose the educational district
- Choose your School
- Enter your admission number
- Enter your date of birth.
- Enter the captcha code
- A Pdf will be downloaded (Exact copy of SSLC card)