ബിഗ് ബോസ് മലയാളം സീസൺ 3 ഫെബ്രുവരി 14 ന് തുടങ്ങും

 

ലോകമെമ്പാടും ആരാധകരുള്ള ഗെയിം ഷോയായ ബിഗ് ബോസിന്റെ മലയാളം സീസൺ മൂന്ന് ഫെബ്രുവരി 14 മുതല്‍ തുടങ്ങും. മോഹന്‍ലാല്‍ തന്നെയാണ് ബിഗ് ബോസ് മലയാളം സീസൺ 3 ന്റെ അവതാരകൻ. ഷോ ആരംഭിക്കുന്ന കാര്യം പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത് മോഹൽലാൽ തന്നെയാണ്.

Related posts

ബാന്ദ്ര ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

V court വെബ്സൈറ്റിൽ ഓൺലൈനായി പിഴ അടയ്ക്കുന്നതെങ്ങനെ ?

ആക്സിഡന്റ് ആയ വാഹനത്തിന്റെ ജി ഡി എൻട്രി പോലീസ് സ്റ്റേഷനിൽ പോകാതെ എങ്ങനെ എടുക്കാം?